ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ളാപ്രഖ്യാതാവനീശാഗ്രണിസുകൃതബലം
- കൊണ്ടുകൺകൊണ്ടുകണ്ടാൻ. ൧൫൬
കോപംകന്യാപിതാവിൽ,പ്രണയമനഘയ-
- ത്തന്വിയിൽ,ഭൂരിപശ്ചാ-
ത്താപംതന്നിൽ,തിമിർക്കുംബഹുമതിവിധിതൻ
- കയ്പണിക്കൌശലതിൽ,
ലോപംകൈവിട്ടിതെല്ലാമരമൊരുപൊഴുതേ
- ചേർന്നുമിന്നുന്നതാമ-
ബൂപൻതന്നക്ഷിനോക്കുംരതിപതിചരിതാ-
- ർത്ഥത്വമതൃർത്ഥമണ്ടാൻ. ൧൫൭
അരചൻനിജകാന്തനിന്നുയോഷി-
ത്തൊരുചെറ്റോർത്തുധരിച്ചടുത്തുനിൽക്കെ-
പരിചിൽതനുപുൽകിമോദമുൾക്കോ-
ണ്ടുരചെയ്താനവലോടുഭൂപനേവഃ ൧൩൮
'വീരശ്രീകന്യാബ്ജാന്വയജലധിസമുൽ-
- ഭൂതശീതാംശുലേഖേ!
- ഭൂതശീതാംശുലേഖേ!
ധീരർക്കുംവൻകരുത്താംപെരുമലയുരുകും
- തുംഗശൃംഗാരധാേരേ!
- തുംഗശൃംഗാരധാേരേ!
മാരൻതൻദിഗ്ജയാങ്കദ്ധ്വജമതിലെഴുമെ-
- ന്നത്ഭുതപ്പൊൽപ്പതാകേ!
- ന്നത്ഭുതപ്പൊൽപ്പതാകേ!
ചരത്താരോമലേ!ചെറ്റധമരണിയുമി-
- ദ്ദുഷ്ടനിലദൃഷ്ടിനൽകൂ. ൧൩൯
കണ്ടാലുംലേശമുള്ളിൽകരുണയൊടിവനെ-
- ക്കണ്ണുകൊണ്ടൊന്നുമുന്നിൽ
- ക്കണ്ണുകൊണ്ടൊന്നുമുന്നിൽ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Epameer എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |