ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
34
കൊണ്ടാടിസ്സിന്ധുമീനാക്ഷികളിരുതരമാം
മുത്തുപേർത്തുംകൊടുപ്പോൻ
വണ്ടാർപൂവണി! നൂനംമധുരകൾപുരിയും
വാക്കുമിക്കുംഭിനീഭൃൽ
കണ്ഠാലങ്കാരരത്നത്തിനു, കരകമലം
ശ്രീകരം സ്വീകരിയ്ക്ക. ൧൧൮
ആ വിപ്രക്ഷത്രിയൻ നൽത്രിദിവമൊരുദിനം
ബാഹുജബ്രാഹ്മണൻപോൽ
ഭൂവിന്നുംകേരളാഖ്യാന്വിതമരുളിയതിൻ
നാഥനിൽ പ്രീതിയെന്നാൽ
ഹേ! വിദ്യുൽഗാത്രി!കൈക്കൊള്ളുക ഗജനിരനിൻ-
യാനവുംകേശമാംപൂ-
ങ്കാവിൽതങ്ങുന്ന തെക്കൻ പവനനതിലെഴും
ഗന്ധവും പൂണ്ടിടട്ടേ. ൧൧൯
നീ കാണപ്പുറമുല്ലസിപ്പതൊരുവൻ
വീരൻ മഹാരാഷ്ട്രഭൂ-
നാകാധീശനവൻ ധനുസ്സെയുമതിൻ
ബാണം പരന്മാരെയും
ഹേ! കാദംബിനിതോറ്റവേണി! യുഗപ-
ത്തായ്‌ത്താൻകുലച്ചെയ്യവേ
രാകാചന്ദ്രവളർക്ഷകീർത്തിവധുപോയ്
തൽക്കാന്തയായ്‌ക്കൊണ്ടുതേ. ൧൧൦
ഇച്ഛാലേശം നിനക്കില്ലിതിലൊരുവനിലും
തിണ്ണമെന്നാൽകഥിപ്പൻ
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |