ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
18
അവരവരെയവർക്കുള്ളാഭിജാത്യത്തിനൊപ്പം
നൃവരനുവചരിച്ചാൻചെന്നുതാൻ തന്നെശ്രീഖം
ഭുവനമതിലൊരാലെത്താൻക്ഷണിച്ചാൽമനീഷി
യ്ക്കുവനതുവെടിവോളുംഭൂമിയിൽസ്വാമിയത്രേ ൬൧
മനസാചിലരുംമനസ്സുകേടിൻ-
മുനതേഞ്ഞറ്റതുകൊണ്ടുമറ്റുപേരും
ജനനാഥഗൃഹത്തിലെത്തിമേന്മേൽ
വിനയാനന്ദഭയാന്വിതംവിളങ്ങീ ൬൨
തർക്കിച്ചീടാതെദാസ്യാധാരണിപതികൾചെ-
ന്നീവിധാചെയ്തതെല്ലാം
നോക്കിഗ്ഗുദ്ധ്രംപിചണ്ഡത്തെയും,മജുതനായൻ
വൈണികൻകണ്ണിനേയും,
സ്വർഗ്ഗസ്തീകൊങ്കയെയും,പ്രമഥസമുദാം
ജിഹയേയും നൃപാല-
ന്നൊക്കുംസൈന്യംപ്രവേശഷ്ടത്തെയുമൊരുപൊഴുതേ
ഹന്ത!നിന്ദിച്ചുനിന്നൂ. ൬൩
സർവ്വക്ഷമാപതികളുംപരിന്ഥിചക്ര-
ദുർവ്വീക്ഷ്യനായജയചന്ദ്രനുദാസരായി
ഗർവ്വക്ഷയത്തൊടുവസിപ്പതു കണ്ടുരണ്ടാം
പർവ്വക്ഷപേശനവനാർന്നിത്തിപ്രസാദം. ൬൪
തന്നെക്കൈകൂപ്പിമേവുംധരണിപതികളോ-
ടെത്തുമദ്ധ്യേസമാജം
മന്നന്മാർമൊലൗകമാലമഹിതമണിമനോ-
ജ്ഞാസനാവാസനായി
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Syamlalvskrishnakrupa എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |