Jump to content

താൾ:Sujathodwaham bhasha chambu 1907.pdf/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
17

<poem> വിദ്യാധരാദിയിലുമീഷ്യമുഴക്കകൊണ്ടോ മെത്തും,പൊടിത്തുകിലിനാൽഗഗനംമറച്ചൂ? ൫൭ ഭൂപവ്രജംഗതിതുടർന്നളവെത്തിടുംമേൽ സാപത്ന്യമിപ്പുരുഷർവഞ്ചകരൊക്കെയെന്നോ കോപിച്ചുതൽപ്പുരികളായവർപോംവഴിയ്ക്കു പാപം! പ്രജാവലിയെയൊക്കെയടിച്ചുതള്ളി? ൫൮ ശിഷ്ടംപുരങ്ങസുഖമായ്‍വിലസുന്നു,മർത്ത്യ- ക്കൂട്ടംചുമപ്പതിനുഞാനൊരുദിക്കുമാത്രം പെട്ടന്നിതോർത്തുജയചന്ദ്രപുരംകരഞ്ഞോ ചട്ടറ്റവീഥികൾജലാർദ്രതതത്രപൂണ്ടു? ൫൯ വർണ്ണിപ്പാനെൻപുറത്തോവലരിപുസഹജൻ

     വാസുദേവന്നുരക്കം?

മുന്നില്ലാതുള്ളമോടിപ്പുതുമമുഴവനും

     ചേർന്നൊരക്കാന്യകബ്ജം

വിണ്ണിന്നുംവിസ്തൃതശ്രീവിലസുമൊരളകാ-

     പത്തനത്തിന്നുമപ്പോൾ

കുന്നിച്ചോരാഭിജാത്യക്കുറവുപറവതെൻ-

    നാവതിന്നാവതല്ലാ.                 ൬൦

ഗദ്യം:__ അവ്വണ്ണം ജയചന്ദ്രചക്രവർത്തിയുടെ രാജധാിയിൽ ഗാന്ധാരം, കാംബോജ, സൗെവീര, മാഗധ, പുണ്ഡ്ര, കലിംഗ, മാളവ, കുന്തള, കൊങ്കണ, മഹാരാഷ്ട്ര, ചോള, കേരള, ചേര, ബല്ലാല, ഭോജാന്ധ്ര ശ്മ, കാരട്ടാ, വന്ത്യാ, നർത്ത, വംഗാം, ഗ, കാമരൂപപ്രമുഖങ്ങളായ ജനപദങ്ങളിലെ മഹാരാജാക്കന്മാർ സപരിവാരം ചെന്നുചേർന്നപ്പോൾ *





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Tonynirappathu എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sujathodwaham_bhasha_chambu_1907.pdf/20&oldid=171551" എന്ന താളിൽനിന്ന് ശേഖരിച്ചത്