താൾ:Sujathodwaham bhasha chambu 1907.pdf/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ഇതെന്തുകഥഹന്ത!നീമതിമറന്നസംബന്ധമെൻ-
ഹൃദന്തമതുചുട്ടിടുംപടിസദസ്സിന്വെച്ചീവിധം
സ്വതന്ത്രതകവിഞ്ഞുരപ്പതിനുഹേതുവെന്തോർക്കിൽനിൻ-
മടംതകൃതിതന്നെയെന്നവനിജാനിചീർത്തോതിനാൽ ൩൮
പൊന്നാലല്ലോകറുക്കുന്നതുഭുവിഹൃദയം
പൂരൂഷർക്കേറെവിത്തം
മന്നാളേകത്രറർശിച്ചളവതുപൃഥുതൻ-
നാട്ടിലുക്ക്പ്പെട്ടതാവാം
എന്നാലോചിച്ചിളക്കിസ്സ്വപുരമതിലണ-
ച്ചീടവേപാടവാൽഭൂ-
വെന്നാളുംകാന്ന്യകുബ്ജക്സ്ഹിതിപനതുതനി-
യ്ക്കെന്നുതർക്കിച്ചെതിർത്താൻ. ൩൯
എന്നമോഹത്തിനുണ്ടാംകരകവിയൽ!പൃഥു-
ക്ഷ്മാധവൻജ്ഞാതിബാലൻ
മുന്നേതാനോമുറയ്പിപ്പൃഥിമുഴുവനും
വെനാധന്യാഗ്രനത്രേ
ഇന്നേറെച്ചൊല്വതെന്തിന്നിവമനസിമറ-
ന്നൊക്കെയുംശീഘ്രയുദ്ധം
തന്നേകർത്തവ്യമെന്നോർറ്റ്ഹ്തിതുബത!ജയച-
ന്ദ്രാഭിധൻഭൂപതീന്ദ്രൻ. ൪൦
ഒരുപോരുരുഘോരമായ്തുടർന്നാ-
രിരുപേരുംപുരർവ്വീയ്യരത്തരത്തിൽ
ധരപാരമഹോ!കുലങ്ങിവാനിൽ
കുരഭോരുക്കളെവേട്ടുശൂരരെല്ലാം. ൪൧Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Anoopan എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sujathodwaham_bhasha_chambu_1907.pdf/15&oldid=171545" എന്ന താളിൽനിന്ന് ശേഖരിച്ചത്