Jump to content

താൾ:Subadrarjjanam 1901.pdf/74

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
നാലാമങ്കം
ഏണാക്ഷീമണിയായമാധവിതനിയ്കെ
ന്നിൽ പ്രിയംവായ്ക്കയാൽ
സാനന്ദംകൃതകൃത്യനാമിഹഭവാന
ല്പം ക്ഷമിച്ചീടുക.
[നാലുപുറവും നോക്കീട്ട്]
ഒ! സന്ധ്യാകാലമതിക്രമിയ്ക്കുന്നു. എന്തെന്നാൽ,
കന്ദം തൊട്ടുള്ള ശസ്ത്രങ്ങളുടെ പരിമളം
പാരിലെങ്ങും പരക്കു
ന്നെന്നല്ലിപ്പോളനല്പ്പമ്പികകരളരവമാം
കാഹളം കേട്ടിടുന്നു
കന്ദൎപ്പൻ ദൎപ്പമോടും മലയപവനനാം
സ്യന്ദനംതന്നിലേറീ
ട്ടെന്നെപ്പോലേതപിയ്ക്കും വിരഹികളെ വധിപ്പാൻ
ചരിയ്ക്കുന്നിതെങ്ങും.
അതിനാൽ വേഗത്തിൽ സന്ധ്യയെ വന്ദിപ്പാൻ പോകുകതന്നെ. [പോയി]

നാലാമങ്കം കഴിഞ്ഞു.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Rajeevvadakkedath എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Subadrarjjanam_1901.pdf/74&oldid=171511" എന്ന താളിൽനിന്ന് ശേഖരിച്ചത്