Jump to content

താൾ:Subadrarjjanam 1901.pdf/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ശ്രീ.

സുധാമാധുൎ‌യ്യം യൽ പരിവഹതിഭാഷാഭണിതിഭി- ൎന്നിബദ്ധാഭിസ്മത്തദ്രസനിരവഭാസേപടുതയാ തദേതൽപ്രത്യഗ്രംജനയതിസുഭദ്രാൎജ്ജുനമിതി പ്രതീതന്നശ്ചിത്തേപ്രമദമതുലം നാടകമഹോ (൧)

ഭാഷാസൂക്തിനിബന്ധനാനിബഹവഃകുൎവ്വന്തിനാമാധുനാ ദോഷംകഞ്ചനതേഷുനാവകലയേജാനാമി നോവാഗുണാൻ ഏഷാകാപികൃതിഃപ്രസഹ്യകുരുതെഭദ്രാൎജ്ജുനഖ്യാവതീ ജോഷംപ്രാപ്യമനോധൃതാസ്ഥാകൃൽഭൂയോപിസംപ്രേക്ഷണേ

കയ്ക്കുളങ്ങര വാരിയത്ത രാമവാരിയർ.

ഇക്കാലത്തൊരുപെണ്ണുതെറ്റുകളകന്നുള്ളോരെഴുത്തെങ്കിലും മുക്കാലുംശരിയാക്കിയിങ്ങെഴുതിയാലൊട്ടല്ലതാശ്ചൎ‌യ്യമാം ഇക്കാണുന്നൊരുചാരുനാടകമദുഷ്ടാക്ലിഷ്ടശബ്ദാൎത്ഥമാ യിക്കാവമ്മചമച്ചതോൎത്തുമുഴുകുന്നുള്ളത്ഭുതാംഭോനിധൗ. ഈ സുഭദ്രാൎജ്ജുനം ഇതുവരെ ഉണ്ടായിട്ടുള്ള എല്ലാ ഭാഷാനാടകങ്ങളേയും ലാളിത്യം കൊണ്ടും മാധുൎ‌യ്യം കൊണ്ടും അതിശയിപ്പിച്ചിരിക്കുന്നു എന്ന പറയുന്നതിന്ന ഞാൻ ഒട്ടും മടിക്കുന്നില്ല. കേരളവൎമ്മ വലിയകോയിത്തമ്പുരാൻ

സദൃത്തത്തിലുമില്ലാഭേദമമലശ്ലോകത്തിലോകേവലം ഭേദംനാസ്തിസമസ്തസൽകവിവരശ്രേണീപ്രിയംഭാവുകെ, വിദ്വന്മോദനവുംസമംപുനരലങ്കാരാഭിരാമപ്രഭാ ഹൃദ്യൈനിൻകവിതക്കുമിന്നുഭവതിക്കും പാൎക്കിലെല്ലാം സമം

മാനവിക്രമനേട്ടൻ തമ്പുരാൻ </poem>





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sobha എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Subadrarjjanam_1901.pdf/7&oldid=171506" എന്ന താളിൽനിന്ന് ശേഖരിച്ചത്