ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
- നാലാമങ്കം.
- കല്യാണിചൊല്കനില്ലൎജംചൊല്ലീടാനുള്ളതൊക്കെയും
- എല്ലാം ഞാനറിയും വണ്ണാം കില്ലില്ലപറയാം ദൃഢം.
- സുഭദ്ര. [പ്രകാശം]
- സുഭദ്ര. [പ്രകാശം]
- ഭഗവൻ! ഇവിടുത്തെ സന്നിധിയിൽ ഏതുകാൎയ്യവും പറയുന്നതിന്ന് ഇനിയൊരു ശങ്കയുമില്ല. എങ്കിലും രഹസ്സല്ലാപം കന്യകാജനങ്ങൾക്കനുചിതമെന്ന് വിചാരിയ്ക്കകൊണ്ടോ എന്നറിയുന്നില്ല, ലജ്ജ എന്നെ തടുക്കുന്നു.
- അൎജ്ജുനൻ.
- അൎജ്ജുനൻ.
- സന്ദേഹമെന്തിന്നയിസുന്ദരാംഗി
- ധന്യേ കഥിച്ചീടുകചിന്തിതന്തെ
- ഇന്നാരുകണ്ടീടിലുമില്ലദോഷ
- മെന്നോൎക്കനീ ഞാനൊരുയോഗിയല്ലോ.
- സുഭദ്ര.
- സുഭദ്ര.
- സ്വാമിൻ ശൈശവശീലത്താൽസാഹസംചിലതോതുവാൻ
- സാമോദമ്മൂഢമാംചിത്തമ്മാമലട്ടുന്നിതേറ്റവും.
- ത്വൽ പാദപാംസു പൊഴിയുന്നതുമൂലമോൎത്താ
- ലിപ്പാരശേഷമധുനാപരിശുദ്ധമത്രേ
- റ്റ്വല്പാദസേവകജനമ്പിഴയായ്ക്കുറച്ചു
- ജല്പ്പിയ്ക്കിലും കരുണയോടുപൊറുത്തിടേണം.
- അൎജ്ജുനൻ. [ആത്മഗതം]
- അൎജ്ജുനൻ. [ആത്മഗതം]
- ത്വൽ പാദപാംസു പൊഴിയുന്നതുമൂലമോൎത്താ
- ഇവൾ പറയുവാൻ ഭാവിയ്ക്കുന്നതല്ലാതെ പറയുന്നില്ലല്ലോ. കാൎയ്യമെന്തെന്നറിയ്യയ്കയാൽ എന്റെ മനസ്സു വളരെ ചലിയ്ക്കുന്നു.
- കല്യാണിചൊല്കനില്ലൎജംചൊല്ലീടാനുള്ളതൊക്കെയും
[പ്രകാശം]
- സുമുഖി! ഈദൃശമു ജനം എന്തുതന്നെ പറഞ്ഞാലും ആൎക്കാണ് വൈമുഖ്യം ഭവിയ്ക്കുന്നത്? യതേഷ്ടം പറയുക.
- സുഭദ്ര. [ആത്മഗതം]
- സുഭദ്ര. [ആത്മഗതം]
- ഇദ്ദേഹത്തിന്റെ വാക്കുകൾ എന്തെങ്കിലും പറയാമെന്നുള്ള വിശ്വാസം എന്നിൽ ജനിപ്പിയ്ക്കുന്നു എങ്കിലും മുമ്പുതന്നെ അദ്ദേഹത്തെക്കുറിച്ച് സന്ദേഹിച്ച് ചോദിയ്ക്കുന്നത് യുക്തമല്ല. അതിനാൽ എന്നെ സംബന്ധിച്ച വല്ല പ്രശ്നവും ചെയ്തതിന്ന്
- സുമുഖി! ഈദൃശമു ജനം എന്തുതന്നെ പറഞ്ഞാലും ആൎക്കാണ് വൈമുഖ്യം ഭവിയ്ക്കുന്നത്? യതേഷ്ടം പറയുക.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Rajeevvadakkedath എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |