താൾ:Subadrarjjanam 1901.pdf/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
സുഭദ്രാൎജ്ജുനം

<poem> ൩൮   ന്നന്യേന്യംചേൎന്നിവ്വണ്ണംനിഭൃതമിഹ    വിഷാദേനയെന്തോത്ടുന്നു ?    മുന്നംതീത്ഥംങ്ങളൊടുന്നതിനതികുതുകം     പോയമൽപ്രാണനാഥൻ   വന്നീലിന്നും വിപത്തെൻദയിതനുവഴി    മേൽവല്ലതുംസംഭവിച്ചോ ? സഖിമാരെ ! നിങ്ങൾ എന്നെ ഉദ്ദേശിച്ച എന്തോ പറയുന്നതുപോലെ തോന്നുന്നു.    ദുൎവ്വിഗ്ധൻ   ഇപ്പോൾ എനിക്കും കേൾക്കാമല്ലോ.

             സഖിമാർ.

  വിശേഷിച്ചൊന്നുമല്ല.    സുഭദ്ര. വിശേഷിച്ചൊന്നുമല്ലെങ്കിൽ വേണ്ട . നിങ്ങൾ പറഞ്ഞിരുന്നതു പറയരുതെ.

             സഖിമാർ.

   പറവാൻമാത്രം ഒന്നുമില്ല.    സുഭദ്ര..   [ആത്മഗതം]

            നിൎബന്ധിച്ചിട്ടും ഇവർ മടിയ്ക്കുന്നത കാണുമ്പോൾ ഞാൻ ശങ്കിച്ച കാൎയ്യം തന്നെ ആണെന്നു തോന്നുന്നു. അല്ലെങ്കിൽ ചായമെടുക്കുവാൻ പോയ സുശീല അതെടുക്കാതെ വ്യസനത്തോടു കൂടി മടങ്ങി വരുവാൻ കാരണമെന്ത?

   സുശീല. [സുഭദ്രയേനോക്കി സ്വകാൎ‌യ്യമായ്]   സഖീ ! കലാവതി ! ഇനി പറയാതെ കഴിയുമെന്ന തോന്നുന്നില്ല. ഇവളുടെ പ്രകൃതം മാറിക്കാണുന്നു.    കലാവതി.   പറയുകതന്നെ- എപ്പോഴെങ്കിലും ഇവൾ അറിഞ്ഞ വ്യസനിയ്ക്കും. അത ഇപ്പോഴായാൽ നമക്കു വല്ല വിധവും ആശംസിപ്പിയ്ക്കാമല്ലോ.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Tonynirappathu എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Subadrarjjanam_1901.pdf/51&oldid=171486" എന്ന താളിൽനിന്ന് ശേഖരിച്ചത്