Jump to content

താൾ:Subadrarjjanam 1901.pdf/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ബലഭദ്രർ.

അതിന്നു പല ദോഷങ്ങളും ഉണ്ട. എന്തെന്നാൽ,
ഒരുനാരിയിലാഗ്രഹംപലൎക്കും
വരുമപ്പോളതുകൊണ്ടുവൈരമുണ്ടാം
കരുതീടുകിലത്രയല്ലകന്യാ
വരമാമ്രൂപമതൊന്നുമാത്രമാൎക്കും.        

അങ്ങിനെ പോരാ.

കൃഷ്ണൻ.

ശരിതന്നെ. എന്തെന്നാൽ,

സൗന്ദൎ‌യ്യൎയ്യൗദാൎയ്യശൗൎയ്യപ്രഭൃതിപലഗുണം
ചേൎന്നുവിഖ്യാതിതേടും
മാന്യന്മാരാംയുവാക്കൾക്കുചിതമിഹകൊടുക്കു
ന്നതുംസ്ത്രീജനത്തെ
അന്യോന്യംചേരുമെന്നാൽപ്രിയമൊടുവർ
തൻകാന്തമാരെഭാരിയ്ക്കും.        

ബലഭദ്രർ

കൃഷ്ണന്റെ ഈ സാരമായിട്ടുള്ള യുക്തിയെ ഞാൻ സമ്മതിയ്ക്കുന്നു. പ്രത്യേകം ഒരുവനെ തിരഞ്ഞെസ്ടുക്കേണ്ടത അത്യാവശ്യം തന്നെ.

ഉദ്ധവർ.

ഈ ഭാരം ഇവിടുന്നതന്നെ വഹിച്ചാൽ കൊള്ളാമെന്നാകുന്നു ഞങ്ങളുടെ അപേക്ഷ.

ബലഭദ്രൻ.

ചന്ദ്രവംശാധീശ്വരനായ ദുൎയ്യോധനൻ സുഭദ്രയ്ക്ക വളരെ ചേൎച്ചയായിരിയ്ക്കും.

കൃഷ്ണൻ


[ഉപായത്തിൽ ഉദ്ധവരെനോക്കി
മന്ദഹാസംചെയ്തു, ബലഭദ്രരോട]


ദുൎയ്യോധനൻ മാന്യൻ‌തന്നെ എങ്കിലും സജ്ജനങ്ങൾക്ക അ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Shajiarikkad എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Subadrarjjanam_1901.pdf/31&oldid=171464" എന്ന താളിൽനിന്ന് ശേഖരിച്ചത്