Jump to content

താൾ:Sringara thilakam Kalidasakavi praneetham 1925.pdf/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
പുതിയ പുസ്തകങ്ങൾ.

1.
സരസശ്ലോകങ്ങൾ
വില ക 1 0 0

സരസകവികളാൽ ഓരോ സന്ദർഭങ്ങളിൽ ഉണ്ടാക്കപ്പെട്ട വിജ്ഞാന പ്രദങ്ങളും, വിനോദകരങ്ങളുമായ 500 ഒറ്റശ്ലോകങ്ങൾ ഇതിലുണ്ട്. 100 ഭാഷാശ്ലോകങ്ങളും 400 സംസ്കൃത ശ്ലോകങ്ങൾ അർത്ഥത്തോടു കൂടിയതുമാമ്.

2.
ഭജനസ്രോത്രഞ്ജരി
0 8 0

അഷ്ഠകങ്ങൾ --- ഗോപികാഗീത, ഭജഗോവിന്ദം, പരമേശ്വരാക്ഷരമാല മുതലായി 21 സ്മോത്രങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു. ചിലതിന്റെ അർത്ഥവും കൊടുത്തിട്ടുണ്ട്.

3.
ശ്രീകൃഷ്ണകർണ്ണാമൃതം
0 12 0

പണ്ടേയ്ക്കുപണ്ടേ സർവ്വജനസമ്മതമായ ഈ ഗ്രന്ഥത്തിൽ 324 കർണ്ണാനന്ദകരസ്മോത്രശ്ലോകങ്ങൾ, വ്യാഖ്യാന സഹിതം ഉണ്ട്

4.
ശ്രീകൃഷ്ണലീലകൾ (ഗദ്യം)
1 0 0

ശ്രീകൃഷ്ണഭഗവാന്റെ അവതാരം മുതൽ സ്വർഗ്ഗാരോഹണംവരെയുള്ള കഥകൾ മുവുവനും കൂട്ടിവായിക്കാറായ കൊച്ചുകുട്ടികൾ കൂടി മനസ്സിലാകത്തക്കവണ്ണം വളരെ ലളിതമലയാളത്തിൽ എഴുതിയിരിക്കുന്നു.

5.
സംസ്കൃതകാവ്യപാഠാവലി
0 12 0

അന്യാശ്രയം കുടാതെ മലയാളരീതിയിൽ എളുപ്പത്തിൽ സംസ്കൃതം പഠിക്കുവാൻ ഒരൊന്നാന്തരം ഗ്രന്ഥം. ഇതിൽ അർത്ഥത്തോടുകൂടിയ സിദ്ധരൂപവും, ഇടയ്ക്കിടയ്ക്കു ചോദ്യങ്ങളും, അവ്യയം, വാക്യം, സമാസങ്ങൾ, സന്ധിപ്രകാരം ഇവ ഉദാഹരണങ്ങൾ സഹിതവും, ശ്രീരാമോദന്ത



























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sringara_thilakam_Kalidasakavi_praneetham_1925.pdf/30&oldid=171428" എന്ന താളിൽനിന്ന് ശേഖരിച്ചത്