താൾ:Sringara thilakam Kalidasakavi praneetham 1925.pdf/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
__ 25 __


ക. കടിതടത്തിൽ കുടം ചുമന്നുകൊണ്ടുപോകുന്നവളെ ഞാൻ ഒരിക്കലും സ്വീകരിക്കുന്നതല്ല.

കുലടയായ ഒരു സ്ത്രീയോട് ഒരുവൻ പറയുന്നു----

 സത്യം ബ്രവീമി മകരധ്വജബാണപീഡാം
 നാഹം ത്വദർപ്പിതദൃശാ പരിചിന്തയാമി
 ദാസോദ്യമേ വിഘടിതസുവ തുല്യരൂപഃ
 സോയം ഭവേന്നഹി ഭവേദിതിമോ വിതർക്കഃ.        31

സാ-- ഞാൻ സത്യമായിട്ടും നിന്റെ കടാക്ഷവിക്ഷേപംകൊണ്ടു കാമപീഡിതനായിത്തീരുന്നതല്ലെന്നാണു വിചാരിക്കുന്നത്. എന്നോടു തുല്യനായും നിന്റെ ദാസനായും ഉള്ള ഒരുവനെ നീ ഇപ്പോൾത്തന്നെ ആട്ടിപ്പുറത്താക്കിയിരിക്കുന്നു. അവൻ ജീവിച്ചിരിക്കുമോ ഇല്ലയോ എന്ന കാര്യം തന്നെ എനിക്കു സംശയമായിട്ടാണ് ഇരിക്കുന്നത്.




PRINTED AT THE VIDYA VINODINI PRESS, TRICHUR.






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sringara_thilakam_Kalidasakavi_praneetham_1925.pdf/29&oldid=171426" എന്ന താളിൽനിന്ന് ശേഖരിച്ചത്