ത്തിലെ ശ്ലോകങ്ങൾക്കു വിഭക്തി, അന്വയം, അന്വയാർത്ഥം, പരിഭാഷ ഇവയും, സംസ്കൃതാക്ഷരമാലയും ഇതിൽ അടങ്ങിയിരിക്കുന്നു.
6. | വിവേകാനന്ദസ്വാമികൾ |
ക 1 4 0 |
ഒരു നോവലിന്റെ കഥാബന്ധം, കാവ്യത്തിന്റെ രസം, ഒന്നാന്തരം വേദാന്തഗ്രന്ഥത്തിന്റെ ജ്ഞാനോദ്ദീപശക്തി എന്നിവയെല്ലാം ഒന്നിച്ചുചേർത്തു, സരളവും, ഉജ്വലവുമായ ഭാഷയിൽ എഴുതീട്ടുള്ളത്.
7. | ജയരാജൻ__2 ഭാഗങ്ങൾ |
ക 2 0 0 |
വിജ്ഞാനപ്രദവും, വിനോദകരവും, അത്ഭുതകരവുമായ പ്ലോട്ടോടും കൂടിയ ഒരൊന്നാന്തരം പുതിയ നോവൽ.
8. | ഉൎവ്വശി. |
ക 0 8 0 |
പുരൂരവസ്സിന്റെയും ഉർവ്വശിയുടേയും കഥ വേദത്തിൽ തന്നെ പ്രസിദ്ധമാകയാൽ ഇതിൽ വായനക്കാർക്കുഅഭിരുചിക്കവകാശമുണ്ട്. ഇതിൽ സ്വർഗ്ഗീയാനുരാഗം രഹസ്യ ഭേദം, ഉർവ്വശിസമാഗമം, കമാരവനം --- ഒരു അത്യാപത്ത്, സന്താനലാഭം എന്നീ വിഷയങ്ങൾ അടങ്ങിയിരിക്കുന്നു.
9. | സാഹിത്യകൌസ്തുഭം |
ക 0 8 0 |
സാഹിത്യശാസ്ത്രം പഠിക്കുന്ന വിദ്യാർത്ഥികളിൽ വിമർ ബുദ്ധി ജനിപ്പിക്കുവാനും, തദ്വാരാ അവരുടെ കാവൃപാഠത്തെ സുകരമാക്കിത്തീർക്കുവാവും ഇതിലെ സാഹിത്യശാസ്ത്രം, കാവ്യം എന്നാൽ എന്ത് ? കാവ്യത്തിന്റെ സ്ഥാനം, കാവ്യത്തിന്റെ ദോഷങ്ങളും ഗുണങ്ങളും, കാവ്യത്തിന്റെ ഉല്പത്തിയും പ്രയോജനവും, രസനിരൂപണം, ഭാരതീയസാഹിത്യം, കവികളും ചിത്ര നിർമ്മാണവും എന്നീ വിഷയങ്ങൽ ഉപകരിക്കുന്നതാകുന്നുഃ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |