താൾ:SreemahaBhagavatham 1871.pdf/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സംഗ്രഹം ൨൩

രിൽജനിച്ചധനെശകുമാരന്മാർ ശാപവുന്തീർന്നുദാമൊദരനെസ്തുതി ച്ചാഭയൊടെദിപൊയിമറഞ്ഞപ്പൊൾ വൃക്ഷങ്ങൽവീണുള്ളശബ്ദവുംശ്രവിച്ചിട്ടു തൽക്ഷണമൊടിവന്നൊരുനന്ദാദികൾ കെട്ടുമഴിച്ചിട്ടുനാഥനെപുൽകീട്ടു ഒട്ടെറെമൊദെനവാണാരതുകാലം അത്രബഹുദുർന്നിമിത്തങ്ങൽകാണുന്നതത്രവൃന്ദാവനെപൊകനാമെല്ലാരും എന്നുപനന്ദന്റെധന്യവചസ്സിനാൽ നന്ദാദികൾചെന്നുവൃന്ദാവനെവാണാർ യാമുനെകാനനെഗൊവർദ്ധനാന്തികെ ശ്രിമയെനാമയെവാഴുന്നകാലത്തു പയ്ക്കുട്ടികളെമെപ്പാൻരമനൊടുമൊ ത്തക്കടൽവർണ്ണൻവ്രജശിശുഭിസ്സമം ചെണാർന്നഭൂഷണമെനിയിലുന്നല്ല വെണുവെത്രാദികൾപാണിയിലുംപൂണ്ടു വത്സാവനഞ്ചെയ്തുസത്സെവ്യനാംഭക്ത വത്സലനുത്സവംപൂണ്ടുവനന്തൊറൂം ചിത്സ്വരൂപന്നടക്കുന്നാളൊരുദിനം വത്സാകൃതിപൂണ്ടുവന്നാനൊരുദൈത്യൻ ആയാതുധാനന്റെമായമറിഞ്ഞുടൻ മായാകുമരകനായമുകിൽവർണ്ണൻ പാദെപിടിച്ചൊന്നുചുറ്റിയറഞ്ഞിതു മെദുരവൃക്ഷത്തിലൊന്നതുകൊണ്ടവൻ പ്രാണനുംവെർപെട്ടുക്ഷൊണിയിൽവീണപ്പൊൾ വൈണികർപുഷ്പങ്ങൽപാണിയാൽവർഷിച്ചാർ ഘൊരാതപമെറ്റുപാരംവിവശരായി ദാരകരുംപശുദാരകകൂട്ടവും സൂരജാവഹിനീതീരെഗമിച്ചവർ നീരപാനഞ്ചെയ്തുകെറുന്നതിമുമ്പെ വന്നുബകാസുരൻനന്ദതനയനെ തന്നുടെകൊക്കിലടത്തിയനെരത്തു രൂക്ഷാഗ്നിതുല്യന്റെഊഷ്മസഹിയാഞ്ഞു രൂക്ഷൻവമിച്ചപൊഴുതുപത്മെക്ഷണൻ കൊക്കുരണ്ടുംകപുഷ്കരത്താൽപിടി ച്ചക്കമലാക്ഷനുംചിക്കനകീറിനാൻ എകദാബാലകൈസ്സാകുംവാനാന്തരെ ലൊകനാഥൻപശുപാകങ്ങളെമെച്ച സഞ്ചരിക്കുമ്പൊളഘാസുരനെന്നുള്ള വഞ്ചകൻഘൊരാഹിരൂപൻമഹാഗുഹാ സന്നിഭവക്ത്രനായ്നിന്നാനതിൽചെന്നു മന്ദമകപ്പെട്ടുതന്നുടെകൂട്ടരെ ന്നർണ്ണൊജലൊചനനെണ്ണിയതുനെരം പൊണ്ണന്റെവായിനിത്തിണ്ണംപ്രവെശിച്ചാൻ അദ്രിപൊലെവളർന്നപ്പൊഴെവീർപ്പട ഞ്ഞദ്ദനുജെന്ദ്രൻഗതപ്രാണനായിതു ദെവകളൊടൊത്തുദെവാഗ്ര്യനാംവിധാ താവുംദിവിവന്നുദെവദെവെശനും ബാലരെചൂഴവുംനാലുപാടുംവെച്ചു ലീലയാതാനുമിരിന്നുഭുജിക്കുമ്പൊൾ ചാരത്തുപയ്ക്കുട്ടികളെയുംകാണാഞ്ഞു ദൂരെതിരഞ്ഞുനാഥൻവരുന്നെരത്തു ഗൊപാലബാലകന്മാരെയുംകണ്ടില്ല ഗൊപകുമാരകൻധാതാവുതന്നുടെ മായമിതെന്നറിഞ്ഞായതുപൊലവെ മായാപ്രവർത്തകൻഗൊഗൊപശിക്യാദിവെഷവുംകയ്ക്കൊണ്ടുതൊഷാൽവിഹൃത്യപ്ര ദൊഷെഗമിച്ചിതുഘൊഷത്തിലിങ്ങിനെ ഒരാണ്ടുചെന്നപ്പൊളോരാണ്ടിതൊന്നുമെ സാരൻവിധിവന്നുപാരാതെനൊക്കുമ്പൊൾ പണ്ടുതന്മായയെകൊണ്ടുമറച്ചവ രുണ്ടുന്മായയിലുണ്ടുവനത്തിലും മൊഹവിവശനായ്ധാതാവുനൊക്കുമ്പൊൾഹഹന്തവിഷ്ണുസാരൂപ്യമായ്സർവ്വവുംനാഭിപത്മങ്ങളിലൊരൊവിധിയെയുംആഭപൂണ്ടാശുകാണായനെരത്തിങ്കൽ ഒല്ലാതമായയാമൊഹിച്ചുപത്മഭൂ വല്ലാതെപെടിച്ചുഴന്നതുകണ്ടപ്പൊൾ കാരുണ്യശാലിസർവ്വംസംഹരിച്ചുടൻ നെരെകുമാരകാകാരെണനിന്നപ്പൊൾ ചിത്തമൊഹന്തീന്നുസത്വരംബ്രഹ്മാവു മുത്തമവെദാന്തയുക്തവാക്യങ്ങളാൽ കീർത്തിച്ചുവാഴ്ത്തിനമിച്ചുഗമിച്ചിതു ആർത്തിനാശൻഗൊകുലത്തിങ്കലുഞ്ചെന്നു ഒരാണ്ടുമുന്നാൽകഴിഞ്ഞൊരഘാസുര മാരണമന്നുപറഞ്ഞാർകുമാരരും ഇത്തരംബാല്യകാലംകഴിഞ്ഞക്കാല മുത്തമപൗഗണ്ഡകാലെമുകുന്ദനും ഗൊവത്സപാലനംവിട്ടുജഗല്പതി ഗൊകുലപാലനത്തിന്നയൊരുമ്പെട്ടാൻ ശ്രീബലഭദ്രരൊടൊന്നിച്ചൊരുദിനം ശ്രീദാമവാചാമഹാതാലകാനനംപുക്കുപനമ്പഴംവീഴ്ത്തിബലൻബാലർ ഭക്ഷിക്കുമപ്പൊളത്തിതുധെനുകൻ കൊന്നാനവനെബലദെവനുമവ ന്തന്നുടെഭൃത്യരെയുംനിഗ്രഹിച്ചിതു ശൊഭനമായയമുനാനദീതടെ സൗഭരിപണ്ടുതപസാവസിക്കുമ്പൊൾ താർക്ഷ്യൻക്ഷുധാമീനവർഗ്ഗമശിപ്പതു വീക്ഷ്യകരുണാകുലനായതാപസൻ ഇന്നിമെലത്രനീവന്നുവെന്നകിലൊ നിന്നുടെപ്രാണന്നുഹാനിവന്നീടട്ടെ എന്നുശപിച്ചിതുമാമുനിതാർക്ഷ്യനു മന്നുതുടങ്ങിയവിടെവരുവീല നാഗങ്ങൾവൈനതെയന്നുകല്പിച്ചുള്ള ഭാഗങ്ങൾകാളിയൻദൃപ്തൻഭുജിക്കയാൽ നാഗാരിപക്ഷാഹതികളെറ്റെറ്റവു ന്നാഗെന്ദ്രനാകുലംപൂണ്ടവിടുന്നൊടി അത്രകാളിന്ദീനദിയിൽവസിക്കയാൽ ത്തീരവൃക്ഷങ്ങൽഭസ്മമായ്പൊയിതു പക്ഷികളാകാശമാർഗ്ഗെഗമിക്കുമ്പൊൾ പക്ഷംകരിഞ്ഞുനീറിടുംമൃഗാദികൾ തൊയപാനഞ്ചെയ്തുതാകിൽനശിക്കുമെ മായാമയനുമറിഞ്ഞനുകമ്പയാ രാമനെകൂടാതൊരുന്നാൾവനംപുക്കു കൊമളൻഗൊക്കളെബാലരൊടൊന്നിച്ചു പാലനഞ്ചെയ്തുമദ്ധ്യാഹ്നെവെയിൽകൊണ്ടു ബാലരംകൊക്കളുമാതുരരായ്ചെന്നു കാളിങ്കിവാരിപാ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jagathyks എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:SreemahaBhagavatham_1871.pdf/26&oldid=171382" എന്ന താളിൽനിന്ന് ശേഖരിച്ചത്