താൾ:SreemahaBhagavatham 1871.pdf/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൨ സംഗ്രഹം

ഭീതനായ്ഗൊകുലാ പ്രാപിച്ചനെരമറിഞ്ഞുവൃത്താന്തങ്ങൽ വെപിച്ചുപൂതനാദെഹംകുഠാരത്താൽ ഖണ്ഡിച്ചുവഹ്നൗദഹിപ്പിച്ചനന്തരം പുണ്ഡരീകാക്ഷനെചിന്തിച്ചുമെവിനാർ ദ്വെഷിച്ചുകൊൽവാൻമുലകൊടുത്തുകൊള്ളൊൾക്കും ശെഷശായിസൽഗതിയുംകൊടുത്തുതെ പിന്നെയൊരുദിനംനന്ദവിലാസിനീ സ്തന്യംകൊടുത്തുതൻനന്ദനന്തന്നെയും മെല്ലെകിടത്തിവെച്ചില്ലപ്രവൃത്തികൾ കല്യാണിയാമവളെല്ലാമൊരുക്കുമ്പൊൾ ഘൊരനാംകംസനാൽപ്രെരിതൻദാനവൻ ഘൊരൻശടകാഖ്യനരാൽശകടമായി നാരായണനായദാരകന്തന്നുടെ മാറിൽകരെറിയനെരത്തുരംഹസാ ചാരുബാലൻപാദസാരസംകൊണ്ടൊന്നു നെരെപ്രഹരിച്ചനെരംശകടവും നൂറുനൂറായിചിതറീതതുനെര മാരവംകെട്ടൊടിനാരികമാർവന്നു ബാലനെകണ്ടെടുത്താലൊലചെതസാ പാലിച്ചിതുഹരിയെന്നൊതിവാണിതു നാഥപാദസ്പർശനത്താൽമനുജനും പൂതനായ്സൽഗതിതന്നെയുംപ്രാപിച്ചാൻ ഗൊകുലനാഥയുമെകദാബാലനു കൊകസ്തനങ്ങളുമെകിവാഴുംവിധൗ ദാരകന്തന്നുടെഭാരംസഹിയാഞ്ഞു പാരംവിഷണ്ഡയായിപാരിൽകിടത്തീട്ടു നാരീമണിപൊയനെരമണഞ്ഞിതു പ്രെരിതൻകംസനാൽഘൊരൻതൃണാവർത്തൻ ചക്രാനിലാകൃതികയ്ക്കൊണ്ടവൻ ചക്രായുധനെയുംകയ്ക്കൊണ്ടുയർന്നപ്പൊൾ ഭാരംപൊറാഞ്ഞവൻദാനകന്തന്നെയും ഘൊരൻവെടിഞ്ഞൊരുനെരംകുമാരനും കണ്ഠെകരങ്ങളെകൊണ്ടമർത്തപ്പൊൾവൈ കുണ്ഠനൊടൈക്യവുംപൂണ്ടൊരുദെഹിയും ദെഹവുമായവൻവീണിതുഭൂതലെ ഹാഹന്തഘൊഷനിവാസികൾഭീതരായി ഓടിവന്നീടിനാരാടൽകൂടാതെത ന്മാറിടത്തിൽകെളിയാടുന്നബാലനെ കയ്ക്കൊണ്ടാരിതൊക്കെജഗലതി ചക്രായുധൻകൃപാവായ്ക്കയാലെന്നൊർത്താർപിന്നെയൊരുദിനംനന്ദജൻബാലകൻ സ്തന്യംകുടിച്ചുറങ്ങുന്നസമയത്തിങ്കൽ ഒന്നുകൊട്ടായിട്ടനന്ദകുമാരക ന്തന്നുടെവായിലഖിലലൊകങ്ങളും കണ്ടഭീതിതയായിണ്ടൽപൂണ്ടായവൾ കൊണ്ടൽനെർവർണ്ണനെപുൽകീടിനാൾ ധന്യമാനകദുന്ദുഭിവാക്കിനാൽ വന്നിതുഗർഗ്ഗനുംനന്ദപ്രവജത്തിങ്കൽ നന്ദനാൽസല്കൃതൻധന്യയാംരൊഹിണീ നന്ദനന്നൊതിപെർരാമനെന്നുംപിന്നെ നന്ദതനൂജനുകൃഷ്ണനെന്നുംചൊല്ലി പിന്നെയവരുടെമാഹാത്മ്യകൊരൊന്നെ ചൊല്ലിനാൻനാരായണനെന്നതുമാത്രം ചൊല്ലാതെയാത്രയുഞ്ചൊല്ലിഎഴുന്നള്ളി ക്ഷെമങ്കരരായരാമനുംകൃഷ്ണനും ഭൂമിയിൽകൊട്ടുകൾകുത്തിനടന്നിതു ഒന്നുംരണ്ടുംപദംവിന്യസ്യവിന്യസ്യ മന്നിൽവീഴുംപിന്നെയുമെഴിനീറ്റിടും ഒടിയുഞ്ചാടിയുംബാലകരൊടിട കൂടികളികളുമാടിതുടങ്ങിനാർ പൂമെനിപൂഴിയെകൊണ്ടുഭൂഷിക്കയും പൂഴിച്ചൊറാൽസദ്യഘൊഷിച്ചുചെയ്കയും കാലത്തുമാതാക്കൾബാലർക്കണിയിച്ചു ചാലെതഴുകിപിന്നാലെചരിച്ചീടും ംരംവണ്ണമൊട്ടുനാൾപൊയെണ്ണിനാനപ്പൊൾ കാർവ്വർണ്ണനാമുണ്ണിപാൽവെണ്ണവഞ്ചിപ്പാൻ അച്ചിമാർട്പുക്കുകാച്ചിയവെണ്ണപാ ലീശ്വരഞ്ചൊരണഞ്ചെയ്തുഭുജിച്ചീടും വാച്ചമൊദംസഖാക്കൾക്കുംകൊടുത്തീടും പൂച്ചയ്ക്കുമൊട്ടൊട്ടുനൽകുംമുകിൽവർണ്ണൻ എണ്ണമില്ലാതുള്ളപുണ്യങ്ങളെറ്റമ പ്പെണ്ണുങ്ങൽചെയ്കയാൽകണ്ണനീവണ്ണമെ ചൊരണഞ്ചെയ്‌വതുമൊരൊരൊഭാജനം ദാരണഞ്ചെയ്‌വതുന്നാരിമാരൊതിനാർ നന്ദവിലാസിനീസുന്ദരിമാരുടെ ഖിന്നതതീർത്തുനന്ദിപ്പിച്ചയച്ചിതു തമ്പുരാനാമുണ്ണികൊമ്പുകളഗ്രത്തി ലമ്പിളിയെകണ്ടുതമ്പിതാതന്നൊടു അപ്പഴമ്മെപറിച്ചിപ്പൊഴെനൽകണം തൽപിതാവപ്പൊളതബ്ജനെന്നൊതിനാൻഎന്നലെളുതല്ലനന്ദനനീതന്നെനന്നായ്‌വിളിച്ചീടുക ന്ദുവെയേണ്ണാപ്പോൾ ന്ദുവെയെന്നപ്പൊൾ നന്ദജൻകാട്ടിയകുന്ദരഹസ്നത്തി ലിന്ദുവുഞ്ചെന്നുനന്ദിപ്പിച്ചുപൊയിതു കണ്ണനാകുമുണ്ണിമണ്ണുതിന്നാനെന്നു മുണ്ണികൾചൊൽകെട്ടുതിണ്ണംയശൊദയും കണ്ണന്റെവായതിൽതന്വംഗിനൊക്കുമ്പൊൾ അണ്ഡങ്ങളുംപലവെണ്ണങ്ങൾകണ്ടവൾ ഖിന്നയായ്കണ്ണടച്ചുണ്ണിടെപുകീട്ടു കണ്ണുമിഴിച്ച്പ്പൊളൊന്നുമെകണ്ടീല പിന്നെയൊരുനാൽദധികടയുന്നെരം നന്ദനൻവന്നുമുലകുടിച്ചീടുമ്പൊൽ പാൽതിളച്ചഗ്നിയിൽപൊവുന്നതുകണ്ടു പാതിമുലകുടിച്ചൊരുകാർവർണ്ണനെ വിട്ടുംകളഞ്ഞവൾപെട്ടെന്നുചെന്നപ്പൊൾഒട്ടെറെഭാഷണകട്ടകിടാവുടൻ ദണ്ഡെനതല്ലിയുടച്ചുതയിർക്കലം വെണ്ണയുംകയ്ക്കൊണ്ടുരലിന്മുകളെറി പൂച്ചക്കുമൊട്ടുകൊടുത്തുകളിക്കുമ്പൊൾ വാച്ചകൊപത്തൊടുചെന്നുയശൊദയും കട്ടകിടാവിനെപെട്ടെന്നുരലൊടു കെട്ടുവാനായെടുത്തുള്ളകയറുകൾ നീളന്തികയാഞ്ഞുജ്യാള്യംകലർന്നവൾ ബാലാനുവാദെനബന്ധിച്ചുപൊയിനാൾ ദമൊദരനതുമൂലനുരലിഴ ച്ചാമൊദമൊടുകകുഭങ്ങൾരണ്ടിനും മദ്ധ്യെഗമിച്ചുവലിച്ചൊരുനെരത്തു വിദ്രുതംവീണുതകർന്നുമരങ്ങളും നാരദശാപെനഘൊരമരങ്ങളാ യ്‌വാ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jagathyks എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:SreemahaBhagavatham_1871.pdf/25&oldid=171381" എന്ന താളിൽനിന്ന് ശേഖരിച്ചത്