താൾ:Sree Ekadhashi Mahathmyam kilippattu 1926.pdf/64

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഏകാദേശിമാഹാത്മ്യം


മതറിഞ്ഞുടൻ സന്ഡ്യാബലിദേവിതാനു സഖീകളും . തനയനോടു സഹസപദിനരവരസഭാന്തരേതത്ര വന്നാശു വണങ്ങീടുനിന്നീടിനാൾ . വിധിസുതയെ വിരവിനൊടു വിധുമുഖി വിളിച്ചുടൻ വിശ്വാസമോടെ പിടിച്ചിരുത്തിടിനാൾ. കിമപിദയവവളുടയമനസ്സിയുളവാക്കുവാൻ കിഞ്ചിൽ കരുതി നിശ്ചിത്യസംമോദേനേ. അരുതുഭൂമമിതിന്രപതി മഹഷിസന്ഡ്യാബലി അന്തികേ ചേർത്തു പുണർന്നു ചൊല്ലീടിനാൾ . അവളുടെയവ പനമതുസകലമപികേൾപ്പതി നന്തണന്മാരും ന്റഞ്ഞീരുന്നീടിനാർ. കലഹമരുതരുതുതവരണമണനൊടുമോഹിനി കാമങ്ങളെല്ലാം തരുംനിന്റെ വല്ലഭൻ . ഭവതിയുടെ രമണനിവനമിതപരദൈവതം ഭർത്താവുതാനേകനല്ലോനമുക്കെടോ. മദനശരപരവശതകലരുപവനി ദ്വാൻ മന്ദരപർവ്വതോവന്നുയദ്രച്ചയാ. ഭവതിയൊടുസമയമപിസപദിക്രതവാൻ മുദാ ഭാവവൈഷമ്യം വരുന്നതോ ത്തീലവൻ . ഒരുപൊഴുതുമജിതനുടെവിധിയുടെ വിഭഞ്ജനം ഓർത്തീലനമ്മുടെ സ്വാമിരുഗ്മ്മാംഗതൻ . അവനോടതുപറയരുതുകുറയതതു കാരുണ്യ മന്നംഭൂജിക്കയില്ലോകാദശീടിനെ. ഇതിലപരമഭിലഷിതമഖിലമപിനൽക്കുവാ നിക്ഷോണിപാലനു സന്ദേഹമില്ലെടീ. കലികലുഷഹരമാധികമമലഹരിവാസരം കാർത്തകമാസേവെളുത്തരുത്യത്തമം അവനിപതിതിലകനിവനിതുദിവസനന്ന ത്തെ ആസ്വദിച്ചീടുമോഹാഹന്ത മോഹിനി. ദയിതനിഹതനയനെയുമപിചപുനരെന്നേയും ദാസ്യപ്രവ്രത്തിക്കുകല്പിക്കുമിന്നിതേ. അപരല്രപമഹിഷികളുടെമഖിലസചിവന്മാരുമാക വേദാസ്യനിനക്കുചെയ്യും ദ്രഡം. രഥതുരഗകരികളഥകുടംഴകൾ ചാമരംരാജ്യങ്ങളുംനിനക്കേകും നരാധിപൻ. അധിലധികമൊരുപദവി കിമപിഹരിവാസരേ അന്നാശനംകൊണ്ടുകിംതേഫലം ശുഭേ. തവവചനമുചിതമിതുതരുണിമണിമാലികേ .ലളിതശുഭഗുണവിഭവമഖിലമപിരുന്നുടെലഗ്നശുദ്ധ്യാഭവിച്ചീടുന്നു. നിശ്ചയം അശുഭത രസമയമതിലുംപചിതരായ് ബീജമെങ്കിലോദുഷ്ടരായുത്ഭവിക്കാംശുഭേ. അതിവിഷമസയഹിനമ ജനനമാഗതം ആരുവാനെന്നെജ്ജനിപ്പിച്ചിതിങ്ങനെ. അമരതരുണികളുടെയജനനമപിനിന്തിതം ആദിത്യ ചന്ദ്രാദിവാരവും പക്കവും. ഗ്രഹനിലകളുടെ ഫലവുമാശുഭശുഭയോഗവും ഗ്രഹ്യമില്ലിങ്ങനെ തീരുമീ നാരിമാർ. അവരിലൊരു വിക്രതിവരുമതു മമഭവിക്കയാ ല്ത്മഭർത്താവിന്റെ ധർമ്മം മുടക്കുവാൻ . അതികടിന ശടതമമമനസി വിളയാടുന്ന താരും നിനച്ചാലൊഴിക്കാവതില്ലടാ. ഭവതിയുടെ ചനമിദമു ചിതമിതുകേൾക്കയാൽ ഭാവഭേദം നമുക്കല്പമുണ്ടഗ്രജേ. ഹരിദിവസമശനമതിവിഷമമവനെങ്കലോ അന്യവരമൊന്നുരുന്നാലതും മതി. ഇതിലധികകടിനമതു

കഥാമപിസങ്കടം.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Ekadhashi_Mahathmyam_kilippattu_1926.pdf/64&oldid=207229" എന്ന താളിൽനിന്ന് ശേഖരിച്ചത്