താൾ:Sree Ekadhashi Mahathmyam kilippattu 1926.pdf/65

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഏകാദേശിമാഹാത്മ്യം


ഇജ്ജനങ്ങൾക്കൊക്കെദുഖമെന്നുവരും. അതുമനസ്സിഭയമധികമിയവുമതു കാര​ണാലയ തുമിണ്ടാതിരിക്കുന്നുഞാനെടോ. സരസിരുഹവസതിയുടെ മകളുടെ ഗിരംകേട്ടു സന്ഡ്യാബലീ താൻ പറഞ്ഞു തുടങ്ങിനാൾ. അപരമൊരു വചനമതു മഭിമതമതെങ്കിൽ നീ യാതതു ചോദിച്ചു കൊണ്ടാരുമാദരാൽ . ഹരിയുടെ യദിവസമതിലശനവരമല്ലാ ല്ലത്ത തെല്ലാം തരാമില്ലകില്ലെന്നറികനീ. നനവധമുമപീ ചമമതനയവധവുംഹിതം എന്നാലുമീവ്രതം രക്ഷിക്ക യുത്തമം . ഭവതിപുനരിദമറികകുലതരുണിതന്നുടെ ഭർത്താവിനപ്രിയം ചെയ്തുവെന്നാകിലോ. കഥമപിചബഹുദുരിത മശുഭക്രതിയായ്പരും കാഷ്ടീലചൊല്ലിഗ്രളഹിച്ചുഞാനക്കഥ. കമിത്രധനഹരണക്രതദുരിതമതു കാരണെം കാഷ്ടീലയായി ജനിച്ചുപോലഞ്ജസാ. ഒരുതരുണിസുകനുടയതരുണിയവളെന്നോടുയോർത്തു പറഞ്ഞുകേട്ടാലു മെങ്കിൽ നീസര സമിഹസരസിരുഹവസതിസുതയോടുടൻ സന്ഡ്യാബലീദേവിമെല്ലെന്നു ചൊല്ലിനാൾ. കലുഷതരമതി മധുരമധി കതരവിയ്ത്രതം കാഷ്ടീലകോതന്തമേവം സുമംഗലം.

  അഥ  ചതുത്ഥകാണ്ഡം

വിശ്വാദിപുണ്യക്ഷേത്രവാണരുളുന്ന ദേവൻ വില്ലാളിശിരോമണിവീരനാംരഘുനാഥൻ. കല്യാണാക്രതിനമ്മെക്കാത്തരുളണം സീതാവല്ലഭൻ വഴിപോലെ വന്ദനം ചെയ്തീടുന്നേൻ . ചൊല്ലടോകിളിപ്പെണ്ണേ. ചൊല്ലെഴുരുഗ് മാംഗതൻമല്ലനേർമിഴിയാളാം മോഹിനിയോടുകൂടെ. മല്ലികാശരക്രീഡാമഗ്നനായ് മേവുന്നനാൾ വല്ലതെവരമൊന്നു വാഞ്ചരിക്കും പ്രിയതന്നിൽ. നല്ലൊരുസാരതത്വമില്ലാത്ത മൂലമവൾ വല്ലാതെ കലഹിച്ചു ഗമിപ്പാൻഭാവിച്ചപ്പോൾ. ചൊല്ലുനീയതു തന്നെ വിസ്തരിച്ചിതുനേരം നല്ലതുവരാനുള്ള കാലമായ് വരുന്തനം. സല്ലാപമമേവം കേട്ടുചൊല്ലിനാൾ കിളിപ്പെണ്ണും കല്യനാംസൂതൻ പണ്ടുചൊല്ലിനാനതുകേൾ പ്പിൻ കാഷ്ടിലാവ്രത്താനന്തത്തെകേൾപ്പിച്ചാലിവളുടെ ഗോഷ്ടിയേതാനും പോക്കാമെന്നുന്നോർത്തുസന്ഡ്യബലി. എങ്കിലോ കേട്ടാലും നീ പങ്കജവാസാത്മജേ എന്നുടെ ചെറുപ്പത്തിലുണ്ടായ വ്രത്താന്തം നീ. മാത്രുമന്ദിരേ വളർന്നീടിനാൻ ഞാനും സഖിമാരുംമായ്കളിച്ചൊരുമുറ്റത്തുമേവുന്നേരം . അർദ്ധശൂഷ്തമാം മരംവെട്ടിനാൻ മഴുകൊണ്ടു ഭ്രത്യനാം

ഒരുഭടനിന്ഡനം കിട്ടീടുവാൻ . അതു വെയട്ടിക്കീറിരണ്ടായിപ്പിളർന്നപ്പോളായതിനുള്ളിൽ നി.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Ekadhashi_Mahathmyam_kilippattu_1926.pdf/65&oldid=207230" എന്ന താളിൽനിന്ന് ശേഖരിച്ചത്