താൾ:Sree Ekadhashi Mahathmyam kilippattu 1926.pdf/63

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഏകാദേശിമാഹാത്മ്യം



ല്ലിന്നെടോ!.മദനശരപരവശതമരണഭയമെങ്കിലും മാധവാരധനംമു ട്ടിക്കയില്ലഞാൻ. സരസിതഹഭവനുടയമകളോടുപറഞ്ഞൊരുസതൃത്തി നന്തരംവന്നതുകാരണം. നരകമതികഠിനതരമുപരിവരുമെങ്കിലും ഏകാ ദശീവ്രതംഭംഗമാക്കില്ലഞാൻ. ബഹുദുരിതമപിചാശുനിധനപശുനി ഗ്രഹം ബ്രപമഹത്രദികൾക്കുണ്ടാംപ്രതിക്രിയ . ഇതിനുപുനരൊരുപൊഴു തുമൊരുപകരമില്ലപോ ലേകാദശീവ്രതംഭംഗംവരുത്തിയാൽപ്രജക ളുടെനികടഭുവിപടഹരവഘോഷണപ്രാഭവത്തോടെനടത്തുംമഹാവ്രതം .ഒരുതരുണിയുടെമനസികലഹഭയകാരണാ ലൊക്കെഞാൻ തന്നെവരുത്തിയെന്നുവരും. കനിവിനോടുഹരിദിവസമുപവസനമൊ ന്നാലെ കാലെന്റെമന്ദിരംശൂനൃമെന്നോർക്കെടോ!വ്രരുവിഗതിവരുമളവു സകലനരകങ്ങളും വ്രാപ്തങ്ങളായ്പരുംപണ്ടേക്കണക്കിനെ. ശുഭരഹിതമ ജിതനുടെനണിഭവനമാരഗ്ഗങ്ങൾ ശുനൃങ്ങളായ്പരുംനമ്മുടെകാരണാൽ. ശമനനുടെമതിതളിരിലധികഭയലജ്ജകൾ ശാന്തമാമോദാദശീവ്രതഛേ ദനാൽ. ധനമഖിലജനമപിചസുഖമപിവെടിഞ്ഞുധർമ്മം നടത്തു‌ മേബാലധർമ്മാംഗദാ!.ഇനിയുമസുപരിഹരണപരമവിധി ചെയ്തിലും ഇല്ലഭംഗംവ്രതത്തിന്നുചെയ്തന്നതതും. ജനകനുടെവചനമിതിദൃഡതയൊടു കേൾക്കയാൽജാതമാംഖോദവുംമോദവുംമാനസേ. വിരവ്നൊടുവിനയനി ധികനിവൊടുമറച്ചുടൻവീരധർമ്മങ്ങൾവീണുകുപ്പീടീനാൻ. സപദിപുന രതിവിനയമുടയനൃപനന്ദനൻസസ്ധൃബലിഗ്രഹേചെന്നുമേവിടിനാൻ. സമാനഗതിതിയമകരനതുപൊഴുതുസുർയ്യനും സസൃവിഭ്രതിനെ പ്രാപി ച്ചുമെല്ലവേ. അപരഗിരിയുടെമുകളിലതിസുഖമിറങ്ങിനാനംബുധൌ മുങ്ങിനാന്മങ്ങിദിർഗന്തവും . കമലകുലമഖിലമപിമുകളിതമനന്തരം കൈരവംനന്നായ് വിരിഞ്ഞുശോഭിച്ചു. തിമിരഭരമഖിലദിശിപരി വൊടുനിറഞ്ഞിതു തിംകൾബിം‌ബോദയംകിഞ്ചിൽകുറഞ്ഞിതു. തരു ണികളിലധികരുചികലരുമതികാമികൾ താപംകലർന്നുടൻകാരുണൃശാലി കൾ. അവരുടയഭവനമതിലഴുകിനൊടുചെന്നുകൊണ്ടാകുന്നവണ്ണംരമി ച്ചുമേവിടിനാൻ. കുപിതമതിവിധിമകളുമവിടെയൊരുമന്ദിരം കുണ്ഠത യോടകിടന്നുറങ്ങിനാൾ .കതിരവനുമുദയഗിരിമുകളിലുജയുംചെയ്തുകാ ണായിചേണർന്നകാന്ത്രാമനോഹരം . ചതുരതരമളികളുടെകളകളനിനാ ദവും ചക്രവാകദ്വന്ദ്വസംഭോഗകോളിയും. സകലജനഹൃദയമതിലതു ലപരിതോഷവും സാധുസംഗിതവും ഹാനികുടാതെഹരിസ്തുതിഗാനവും . ഉഷ സികുളിനിയമമഥമധുമഥനപുജയും ഉച്ചത്തിലിങ്ങനെ നാമസംകീർത്തനം .കനിവിനോടുകമലദളതുളസിദലപുരണം കാർത്തികൈകാദശിഗൌര വാഡബരം. തദനുനരതിലകനുടെതനയനതിനീതിമാൻ തന്നുടെമാതാ വിനെച്ചുന്നുകൂപ്പിനാൻ. വിധിയുടയമകളുടെയകലഹവിധമൊക്കെവെ

വിശ്രാചണംചെയ്തുകൈവണങ്ങിടിനാൻ . സരസമഥതനയനുടെഹൃദയ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Ekadhashi_Mahathmyam_kilippattu_1926.pdf/63&oldid=207228" എന്ന താളിൽനിന്ന് ശേഖരിച്ചത്