താൾ:Sree Amaruka shathakam - Amarukakavi 1893.pdf/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അവർ അഗ്നിയെ തടുക്കുന്ന സമ്പ്രദായം കണ്ടാൽ എത്രതന്നെ നിരാകരിക്കപ്പെട്ടിട്ടും പിന്നെയും വലിഞ്ഞു കാമിനിയുടെ അംഗങ്ങളെ സ്പർശിക്കുന്ന ഒരു അപരാധിയായ കാമിയെ തിരസ്കരിക്കുന്നതുപോലെ തോന്നും. അവ്വണ്ണമിരിക്കുന്ന ശങ്കരശരദഹനൻ നിങ്ങളുടെ പാപത്തെ ദഹിപ്പിക്കട്ടെ എന്നു താൽപയ്യംൎ.

-----------

ആലോലാമള കാവലീം വിലുളിതാം
ബിഭ്രച്ചലൽകുണ്ഡലം
കിഞ്ചിന്മൃഷ്ടവിശേഷകം തനുകൈഃ
തമ്പ്യായൽ സുരതാന്തതാനയനം
വക്ത്രം രതിവ്യത്യയേ
തത്ത്വാം പാതു ചിരായ കിം ഹരിഹര-
ബ്രഹ്മാദിഭിദൈവതൈ (൩)

കവി പ്രകൃതരസത്തിനുചിതമായ ആശീരന്തരത്തെ പ്രയോഗിക്കുന്നു.


ഇന്നാലോലാളകാളീലളിതമിളകിടും
തോടയോടേ ലലാടോൽ-
ഭിന്നാനാം സ്വേദവാരാം തനുതരനിരയാ-
ലൊട്ടു നൽകപ്പൊട്ടു മാഞ്ഞും
നന്നായ്‌ക്കന്ദപ്പൎലീലാവിരതിയിലവസ-
ന്നാക്ഷി വിരായിതസ്ത്രീ
തന്നാസ്യം രക്ഷതു ത്വാം ഹരിഹരമുഖരാം
ദൈവതൈരാവതെന്താം

ആലോലാളകാളീലളിതം=ഇളകുന്ന കുറുനിരകൾ കൊണ്ടു ശോഭിക്കുന്ന.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sugeesh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Amaruka_shathakam_-_Amarukakavi_1893.pdf/14&oldid=171064" എന്ന താളിൽനിന്ന് ശേഖരിച്ചത്