താൾ:Sree Amaruka shathakam - Amarukakavi 1893.pdf/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ലലാടോൽഭിന്നനാം സ്വേദവാരം=നെറ്റിയിൽ അങ്കുരിച്ച വിയപ്പുൎജലങ്ങളുടെ.

തനുതരം=ഏറ്റവും ചെറുതായ
വിരതി=അവസാനം. അവസന്നാക്ഷി=ക്ഷീണിച്ച കണ്ണുകളോടുകൂടിയ (ആസ്യം)
ആസ്യം=മുഖം.
രക്ഷതു=രക്ഷിക്കട്ടെ
ഹരിഹരമുഖർ=വിഷ്ണു, ശിവൻ മുതലായ
ദൈവതൈഃ=ദേവന്മാരാൽ

----------

സന്ദഷ്ടാധരപല്ലവാ സചകിതം
ഹസ്താഗ്രമാധൂന്വതീ
മാ മാ മുഞ്ച ശഠേതി കൊപവചനൈ-
രാനത്തിൎതഭ്രൂലതാ
സീൽകാരാഞ്ചിതലോചനാ സപുളകം
യൈശ്ചുംബിതാമാനിനീ
പ്രാപ്തം തൈരമൃതം ശ്രമായ മഥിതോ
മൂഢൈസ്സുരൈസ്സാഗരഃ (൪)

-----------

കവിതൃതീയപുരുഷാത്ഥൎത്തിന്റെ മാഹാത്മ്യത്തെ വണ്ണിൎക്കുന്നു.


സന്ദംശിച്ചീടവേ സുന്ദരമധരമുദ-
ഞ്ചദ്രസം കൈ കടഞ്ഞി-
"ട്ടെന്നേ വിട്ടാലു"മെന്നങ്ങനയരുളി രുഷാ
ചില്ലിവില്ലാട്ടമോടേ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sugeesh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Amaruka_shathakam_-_Amarukakavi_1893.pdf/15&oldid=171065" എന്ന താളിൽനിന്ന് ശേഖരിച്ചത്