താൾ:Sheelam 1914.pdf/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ശീലം

<poem> "കീർത്തിപ്പോനായ് സ്വകീയം ഗുണമപരഗുണ-   ഖ്യാപനേ,താഴ്ന്നുപൊങ്ങി, സ്വാർത്ഥം പോറ്റുന്നതോടേ വിപുല ഹിതകരോ-   ദ്യോഗിയായിപ്പരാർത്ഥേ മൂർച്ചിച്ഛാക്ഷേപമോതും കടുരവ ഖലരെ-   ക്ഷാന്തിയാൽ താൻപഴിച്ച- ത്യാശ്ചൎയ്യം വാഴുവോനാം ഗുണി ജനമതനാ-   മാർക്കവൻ പൂജ്യനാകാ?"     മര്ത്ത്യഹരി നീതിശതകം       ശ്ലോകം ൭0

"സത്യം ചൊല്ലുക സാധുവൃത്തിചരണം-   പാപേ നിരാസക്തതാ, വിദ്വത്സേവ വിതൃഷ്ണനാക മദജിത്തായ്-   ക്ഷാന്തി സംസേവനം ആർത്തേ പ്രാൎദ്രർത പൂജ്യപൂജ, നിജ സദ്-   ഭാവോക്തി വിച്ഛേദനം കീർത്തി ത്രാണമരാതി നേൎക്കു മരുളി-   കൃത്യാളി സല്ലക്ഷണം."        ടി.ശ്ലോകം൭൮


"തനുമനവചനങ്ങൾ പുണ്യ പൂൎണ്ണങ്ങളാക്കി- ത്ത്രിഭുവനമുദമാൎജിച്ചാത്മ കൃത്യങ്ങളാലേ ലഘുക പരഗുണത്തെ ബ്ഭൂരിയായെണ്ണി നിത്യാ വികസിതമകമാളും സൽഗുണർ ദുൎല്ലഭന്മാർ."       ടി. ശ്ലോകം ൭ൻ


ൟപ്രബന്ധത്തിനു വിഷയമായ "ശീലം" എന്നത് സദ്വൃത്തി, അല്ലെങ്കിൽ, സന്മാർഗ്ഗമാകുന്നു. സല്ലക്ഷണമായി ഭൎത്തൃഹരിയുടെ ൭൮-ാംശ്ലോകത്തിൽ പറയുന്ന പന്ത്രണ്ട് അംഗങ്ങളും ശീലത്തിന്റെ സാരാംശങ്ങൾതന്നേ എങ്കിലും,

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vandana preman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sheelam_1914.pdf/9&oldid=170521" എന്ന താളിൽനിന്ന് ശേഖരിച്ചത്