താൾ:Sheelam 1914.pdf/44

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
                പ്രവൃത്തി                 ൩൭
---------------------------------------------------------------------------------------
രിച്ചു. അതുപോലേ തന്നേ, "വിദ്യയില്ലാത്ത ജീവിതം മ--
രണം തന്നേ." എന്നത് ചരിത്രകർത്താവായ (൫0) റാ--
ബട്ട്സണും, " എപ്പോഴും ജോലി ചെയ്ക. " എന്നത്
(൫൧) വാൾടയറും, "വീക്ഷണംതന്നേ ജീവിതം."എന്നത്
(൫൧ നെപ്ളിനിയും വ്രതങ്ങളായി അനുഷ്ഠിച്ചിരുന്നു.
   " അലസൻ സമയത്തേ കൊല്ലുന്നു എന്നും. ക്രമപ്രവ--
ർത്തകൻ, നശ്വരങ്ങളായ മണിക്കൂറുകളേ വിധാനം ചെയ്ത്
അവയ്ക്കു ചിരം ജീവിതത്വവും താത്ത്വിക ലക്ഷണവും ന--
ൽക്കുന്നു എന്നും" (൫൩) കാളരിഡ്ജ് പറഞ്ഞിരിക്കുന്നു.
----------------------------------------------------------------------------------------
 വിവരണത്തിലും സമാർത്ഥൻ. വാഴ്ച ക്രി. ശ. ൧൮--ന്റേ
 അന്ത്യഭാഗം മുതൽ ൧൯--ന്റേ ആദ്യഭാഗം വരേ.
  (൫0) സ്ക്കാട്ട്ലണ്ടിൽ ജനിച്ച വരിഷ്ഠനായ ആംഗ്ലേയ
ചരിത്രകർത്താ; ചരിത്രതത്ത്വവിശാരദൻ; ഹുമിന്റേയും. ഗി ---
ബ്ബണിന്റേയും സഹജീവിയും സുഹൃത്തും. വാഴ്ച ക്രി. ശ.
൧൮--ന്റേ ആദ്യഭാഗം മുതൽ അവസാനം വരേ.
 (൫൧) പരന്തിരീസ് വിദ്യാവിശാരദൻ; നാടകകർത്താ; മ--
ഹാമേധാവി; രാജ്യനീതിജ്ഞൻ; അന്ധവിശ്വാസദ്വേഷി;
സാമാന്ന്യ ജനക്ഷേമാൻകൂലി; വാഴ്ച ക്രി. ശ. ൧൮--ന്റേ
ആരംഭം മുതൽ അന്ത്യംവരേ.
 (൫൨) റോമൻ പ്രകൃതിശാസ്ത്രവിശാരദൻ; അദ്വൈതമ--
തസ്ഥൻ;" പ്രകൃതിചരിത്രം" എന്ന ഗ്രന്ഥത്തിന്റേ കർത്താ
വാഴ്ച ക്രി ശ. ൧--ന്റേ ആദ്യഭാഗം മുതൽഅന്ത്യഭാഗംവരേ.
 (൫൩) വിശിഷ്ടനായ ആംഗ്ലേയ കവിയും വിചിന്തകനും;
മഹാ സംഭാഷണവിദഗ്ദ്ധൻ; തത്ത്വവിഷയത്തിൽ കാങ്--
രതാനുസാരി. വാഴ്ച ക്രി. ശ. ൧൮--ന്റേ അന്ത്യഭാഗം മുതൽ
൧൯-ന്റേ ആരംഭം വരേ.

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sheelam_1914.pdf/44&oldid=170471" എന്ന താളിൽനിന്ന് ശേഖരിച്ചത്