താൾ:Sheelam 1914.pdf/37

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩0 ശീലം

 --------------------------------------------------------------------------------------
 തിശാസ്ര വിദഗ്ദ്ധനായ   (൩൯)  ബഹ്ൺ,   (൪0)  ന്യൂട്ട--
നേയും, ജര്മ്മൻ മഹാകവി(൪൧) ഷില്ലർ, (൪൨) ഷേക്ക് സ്പിയ--
റേയും, ഗത്തേ കാളിദാസനേയും അഗ്രഗണ്യതാപൂർവാ പൂജി--
ച്ചിരുന്നു.
   മാനുഷ്യത്തിന്റേ ഉത്തമ ലക്ഷണത്തേ കാണിയ്ക്കുന്ന--
താകുന്നു ജീവ ചരിത്രത്തിന്റേ മുഖ്യ പ്രയോജനം.  അതു
വായിക്കുന്നവർക്ക്  നവീനശക്തിയും വിശ്വാസവും ജനിക്കുന്നു.
---------------------------------------------------------------------------------------
   (൩൪)   പരന്തിരീസ്  പ്രകൃതി  ശാസ്ത്രജ്ഞൻ;  "സാമാ---
ന്യ പ്രകൃതിശാസ്ത്ര" ഗ്രന്ഥത്തിന്റെ കർത്താ.  വാഴ്ച  ക്രി.  സ.
൧൮-ന്റേ ആദ്യംമുതൽ  അന്ത്യഭാഗം വരെ.
   (൪0)  പ്രകൃതി  ശാസ്ത്രവരിഷ്ഠൻ;  ആംഗ്ലേയൻ;  തുലക്ക--
ണ്ണാടിയുടെ  പരിഷ്കരണത്താൽ  അനേകം  പ്രകൃതി  തത്ത്വ--
ങ്ങൾ  കണ്ടു പിടിച്ചവൻ;  ഗുരുത്വധർമ്മത്തിന്റെ   പ്രഥമ
പ്രദർശകൻ.  വാഴ്ച  ക്രി. ശ.  ൧൭--ന്റേ മദ്ധ്യം മുതൽ  ൧൮--
ന്റെ ആദ്യം വരെ.
  (൪൧) ജർമ്മൻ കവിശ്രേഷ്ഠൻ;  നാടക കർത്താ;ഗത്തേ---
യുടെ സഹജീവിയും സഹചരനും;  ഷേക്സ്പിയരുടെ  കൃ--
തികൾ  ജർമ്മൻഭാഷയിൽ  ഭാഷാന്തരം  ചെയ്തവൻ.  വാഴ്ച
ക്രി. ശ. ൧൮--ന്റേ  മദ്ധ്യം മുതൽ  ൧൯--ന്റേ ആദ്യം വരെ.
  (൪൨) ആംഗ്ലേയ  കവിവരിഷ്ഠൻ,  ലീയർ,  മർകബത്ത്,
ഹാംലറ്റ്,  ഒത്തെല്ലൊ  മുതലായ നാടകങ്ങളുടെ കർത്താ.
വാഴ്ച  ക്രി. ശ. ൧൬--ന്റെ മദ്ധ്യം മുതൽ ൧൭--ന്റെ ആദ്യം---
വരെ.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sheelam_1914.pdf/37&oldid=170463" എന്ന താളിൽനിന്ന് ശേഖരിച്ചത്