താൾ:Sheelam 1914.pdf/38

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
സംസർഗ്ഗവുംഅനുകരണവും ൩൧

<poem>  "വമ്പർ നടന്ന വഴി പാൎക്കിലിഹത്രവാഴ്ച  ഗംഭീരമാക്കി വയമി പൃഥ്വീ തലത്തിൽ  കാലാംബുധിക്കരകളിൽ ചുവടിൻ തടങ്ങൾ  ചാലപ്പതിച്ചു നടകൊൾവതു സാദ്ധ്യമത്രേ"        (൪൩)ലാങ് ഫെല്ലൊ ജീവിതധർമ്മം'


ജീവചരിത്രങ്ങൾക്കു് വിഷയീ ഭവിച്ചിട്ടുള്ള ഓരോ മഹാത്മാവിന്റേയും ജീവിതം, സത്യത്തിൽ ലോകസാമാന്ന്യ സമ്പത്താകുന്നു. ഒരു മഹാത്മാവു്, തന്റേ ദേഹം നശിച്ചു പോയെങ്കിലും, ശ്മശാനത്തിൽ നിന്നു് നാം നടക്കാനുള്ള വഴിയേ ചുണ്ടിക്കാണിക്കുന്നു. മഹാത്മാക്കളുടേ വാക്ക്യരത്നങ്ങളും ജീവനോദാഹരണങ്ങളും എന്നെന്നേയ്ക്കും നിലനില്ക്കുന്നവയാണു്. അവ പിൻഗാമികളുടേ ഹൃദയങ്ങളിൽ പ്രവേശിച്ച്, ജീവിത യാത്രയിൽ സഹായികളായി നിന്നു്, മരണകാലത്ത് സമാശ്വാസകരങ്ങളായിത്തീരുന്നു. ആസന്നമരണന്ന്, തന്റേ വിശുദ്ധജീവിതസ്മരണയാൽ ഉണ്ടാകാവുന്ന ആശ്വാസം നോക്കിയാൽ ഏററവും കഠിനമായ പ്രാണവേദനയും നിസ്സാരമായിക്കാണപ്പെടും.


(൪൩) അമ്മേരിക്കയിലെ പ്രസിദ്ധ തമ കവി. വാഴ്ച ക്രി.ശ. ൧൯-ന്റേ ആദ്യം മുതൽ ആന്ത്യഭാഗം വരെ.

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ രമ എൽ എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sheelam_1914.pdf/38&oldid=170464" എന്ന താളിൽനിന്ന് ശേഖരിച്ചത്