ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
41.പുൽപുസരക്തോട്ടം
മുമ്പുപറഞ്ഞ പുൽപുസപുടങ്ങളിന്മേൽ വ്യാപിക്കുന്നു. പുൽപുസലോഹിനിയിലുള്ള രക്തത്തിന്റ സ്വഭാവം ഇപ്പോൾ നിങ്ങൾക്കു അറിയാം;ആ രക്തത്തിൽ അംഗാരാമ്ല വായു ധാരാളം ഉണ്ട്.വെളിയിൽ നിന്നു ശ്വാസകോശത്തിലേക്കു സ്വീകരിക്കുന്ന വായുവിൽ അംഗരാമ്ലവുമായു വളരെ സ്വല്പമായിട്ടും പ്രാണവായു അധികമായിട്ടും ഇരിക്കുന്നതായി മുമ്പു പറഞ്ഞുവല്ലോ.
42-ാം പടത്തിൽ കാണിച്ചിരിക്കുന്നതുപോലേ ചെറിയ പുൽപുസപുടങ്ങളുടെ ഉള്ളിൽ പ്രാണവായു അതികമുള്ള ശുദ്ധവായുവും, പുടങ്ങളുടെ തോലിന്മേൽ അംഗാരാമ്ല വായു അധികമുള്ള അശുദ്ധരക്തവും ഇരിക്കുന്നു. ശുദ്ധവായുവിലുള്ള പ്രാണവായു ശ്വാസകോശപുടങ്ങളുടെ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.