ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
200 ശരീരശാസ്ത്രം 5.മരപ്പാമ്പു അല്ലെങ്കിൽ കൊമ്പേരിമൂർക്കൻ(tree snake). ഇതു ജനങ്ങൾ പറയുന്നതുപോലെ അത്ര വിഷമുള്ള പാമ്പല്ല.
നീർക്കോലി,ചേര,മലമ്പാമ്പു,കുരുടിപ്പാമ്പു,മണ്ണുണ്ണിപ്പാമ്പു,ഇരുതലയൻ മുതലായവ വിഷം ഇല്ലാത്തവയാകുന്നു.
മുൻ പറഞ്ഞ പാമ്പുകളിൽ സർപ്പം ഏറ്റവും വിഷമുള്ളതാകുന്നു. സർപ്പത്തിന്റെ വിഷം തലച്ചോറിനെ ബാധിക്കുന്നു;അതുകൊണ്ടു ശ്വാസകോശങ്ങൾ, ഹൃദയം മുതലായവ ്താതുകളുടെ പര്വൃത്തിയെ ചെയ്യുവാൻ ശക്തിയില്ലാതെ ആയിത്തീരുന്നു. വിരിയൻ പാമ്പിന്റെ വിഷം പരിവാഹകേന്ദ്രിയങ്ങളെ ബാധിക്കു
82. പാമ്പു കടിച്ചാൽ ചെയ്യേണ്ടുന്ന ചികിത്സ.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.