ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
28 തീപ്പൊള്ളൽ ....................മുതലായവ 199 B.കണ്ണാടിവിരിയൻ . C.വെള്ളിക്കട്ടൻ. 81. AB & C വിഷപ്പാമ്പുകൾ. കൾ ഉള്ളതും ആകുന്നു. തല ത്രികോണാകൃതിയിൽ ആയിരിക്കും(പടം നോക്കുക.) 3. കെട്ടുവിരിയ അല്ലെങ്കിൽവെള്ളിക്കട്ടൻ (krait).മുതുകിൽ മദ്ധ്യഭാഗത്തുള്ള തൂളികൾ(scales)വലുതായും, മുതുകിന്മേൽ വെളുത്ത ചെറിയ പുള്ളികൾ വരിയായി ഇരിക്കുകയും ചെയ്യും.
4. പച്ചപ്പാമ്പു(green snake).ഇതിനെ ചിലർ വിഷമുള്ളതാണെന്നു പറയും.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.