Jump to content

താൾ:Shareera shasthram 1917.pdf/149

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

182 ശരീരശാസ്ത്രം

ഉൽച്ചെവി കർണ്ണഭേരി ബാഹ്യ കർണ്ണ ‌ത്തിനിഴൽ ബാഹ്യകർണ്ണം

മധ്യകർണ്ണം യൂസ്തേകിയൻ നിഴൽ

62. ചെവി

ചെവി.നാം ശബ്ദങ്ങളെ ചെവികൊണ്ടു അറിയുന്നു. സാധാരണണായി ശബ്ദങ്ങളെ തലച്ചോറിനു കൊണ്ടു പോകുന്ന അവയവങ്ങളിൽ പുറമെ കാണുന്ന അവയവം ഫണൽ (Funnel) പോലെ ഉപാസ്ഥിയാൽ (Cartilage) ഉണ്ടായതാകുന്നു. ചെവിയുടെ മറ്റു ഭാഗങ്ങളെല്ലാം കപാലാസ്ഥികളുടെ ഉള്ളിൽ ഇരിക്കുന്നു. പുറത്തു കാണുന്ന ചെവിയുടെ ദ്വാരം പടത്തിൽ കാണിച്ചിരിക്കുന്ന മാതിരി കർ​ണ്ണഭേരി(Ear-drum or tympanum) എന്നു പറയുന്ന ത്വക്കിൽ ചെന്നു അവസാനിക്കുന്നു. ഈ ഭാഗത്തെ നാം പുറ ംചെവി അല്ലെങ്കിൽ ബാഹ്യ കർണ്ണം (External ear)










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shareera_shasthram_1917.pdf/149&oldid=170291" എന്ന താളിൽനിന്ന് ശേഖരിച്ചത്