ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
104 ശരീരശാസ്ത്രം
51. വൃക്കകൾ
ന്നു നിങ്ങൾ കണ്ട് അറിയുന്നു. വൃക്കകളിലേക്കു ചെല്ലുന്ന രക്തത്തിനിന്നു വെള്ളം, ചില ഉപ്പുകൾ (മുഖ്യമായി മൂത്രസാരം) മുതലായവ പിരിഞ്ഞ്, മൂത്രനളികകളിൽ കൂടിമൂത്രാശയത്തിൽ ചെന്നു ചേരുന്നു. മൂത്രാശയത്തിൽനിന്നു മൂത്രപഥത്തിൻ (Urethra) വഴിയായി മൂത്രം ദേഹത്തിൽനിന്നു പുറത്തോട്ടു പോകുന്നു.
ചർമ്മം (The skin) ചർമ്മം നമ്മുടെ ദേഹത്തെ മൂടീട്ടുള്ള ഒരു കുപ്പായംപോലെ ഇരിക്കുന്നില്ലേ? ഇതുകൂടാതെ ചർമ്മം നമ്മുടെ ദേഹത്തിൽ ഉണ്ടാവുന്ന അശു
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.