Jump to content

താൾ:Shareera shasthram 1917.pdf/122

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

18. വിസർജ്ജനേന്ദ്രിയങ്ങൾ 105

ദ്ധവെള്ളത്തെയും പുറത്തോട്ടു കളയുന്നു. നമ്മുടെ ചർമ്മത്തിൽ പുറം തോൽ (Epidermis), ഉൾതോൽ (Dermis) എന്നിങ്ങിനെ രണ്ടു ഭാഗങ്ങൾ ഉണ്ട്. (പടം നോക്കുക.) ക്ഷൌരം ചെയ്യിക്കുമ്പോൾ ക്ഷുരകന്റെ കത്തിതട്ടി പുറംതോൽ നീങ്ങീട്ടുണ്ടായിരിക്കും. അതി







52. ചർമ്മം


നാൽ രക്തം വരാതെ കത്തൽ മാത്രം ഉണ്ടായിരിക്കാം. അതുകൂടാതെ ചിലസമയം കത്തി നല്ലവണ്ണം തട്ടി ചോരയും വന്നിട്ടുണ്ടായിരിക്കാം. പുറംതോലിൽ രക്ത

14 *










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shareera_shasthram_1917.pdf/122&oldid=170264" എന്ന താളിൽനിന്ന് ശേഖരിച്ചത്