Jump to content

താൾ:Shakunthala (Poorva bhagam) 1947.pdf/41

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശകുന്തള

അഥവാ, കുറ്റമാ-
ർക്കനുപദം കർമ്മ-
മനുസരിപ്പിതാ-
ണനുഭവമാർക്കും

പുരുതീർത്ഥാസ്പദം
വണങ്ങിയപ്പൊഴ-
ഗ്ഗുരുജനപദം
പണിഞ്ഞ നേരമോ?

വിഹരശുഷ്കമെൻ
കരാംഗുലി വേറി-
ട്ടിരിയ്ക്കുമംഗുലീ-
യകം ജഗൽപ്രഭോ!!

അതെന്നിൽ നിന്നു വേർ-
തിരിച്ചു നാഥനെ-
യതാട്ടെ,മാനമ-
ന്നെടുത്തിടായ്കിൽ മേ?

"കുലകളങ്കകാ-
രണം ശകുന്തള"
തലമുറ മേലി-
ലിതു പറയുകിൽ

38












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shakunthala_(Poorva_bhagam)_1947.pdf/41&oldid=207127" എന്ന താളിൽനിന്ന് ശേഖരിച്ചത്