ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ശകുന്തള
കറുത്തൊരാ വര
തുടയ്ക്കവാൻ മാത്രം
കരുത്തെഴും തപ-
സ്സെനിയ്ക്കുതകകിൽ?
ഒരേയൊരു മാത്ര
മറുക്ഷണത്തിലി
ജഡം - തടഞ്ഞിത -
ശ്ശപഥമപ്പടി
ഝടതി രോമാഞ്ച
മണച്ച ദൌഹൃദ-
സഫുടനം -മാതൃത്വം
മറന്നു സർവവും.
39 8
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.