താൾ:Shakunthala (Poorva bhagam) 1947.pdf/38

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശകുന്തള

ശിവനെ, എങ്ങിനെ മരന്നിത,ന്നിയ്യു- ള്ളവരെയൊത്തിണ- ക്കിയ സഖികളെ;

അടിവിവാസവു- മതിസുഖമാക്കാ- നടുവുകാട്ടിയോ- രരിയ മാനിനെ;

നിതാന്തവിശ്രമ- മിയറ്റി മിന്നിയ ലതാനികഞ്ജത്തെ; സുരഭിപൂക്കളെ;

ഉപരിയാ,യവ- സരമരുളിയോ- രുപവനത്തെ;-യ- ക്കുടിലഭൃംഗത്തെ;

സലജ്ജയാമെന്നെ വിലക്കിയോതിയ സരസഗീരുകൾ പകിട്ടുതന്നെയോ?

  • * *

35


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shakunthala_(Poorva_bhagam)_1947.pdf/38&oldid=207105" എന്ന താളിൽനിന്ന് ശേഖരിച്ചത്