Jump to content

താൾ:Shakunthala (Poorva bhagam) 1947.pdf/37

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശകുന്തള

ഉപവനതരു മറഞ്ഞുനിന്നുടൻ പ്രമദഭൃംഗപീ- ഡിതയാകുമെന്നെ

സഖീജനാന്തികം പരിപാലിച്ച,പി- മ്പഘവാരയാക്കി- ത്തിരിച്ച ഭൂപതി

'അടുത്തു വന്നിടാം' അടിയ്ക്കു വീണൊരെൻ മൂടി തടവിനി- ന്നുരച്ചൊരാ മൊഴി

വിരഹവേദനാ- വിധുരയാമെന്നെ- പ്പരിചരിക്കുവാൻ സഖികളോടോതി

അടിയ്ക്കടി തിരി- ഞ്ഞവശനായ് നോക്കി യടവിപൂക്കന്നു മറഞ്ഞൊരപ്പദം

34










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shakunthala_(Poorva_bhagam)_1947.pdf/37&oldid=207103" എന്ന താളിൽനിന്ന് ശേഖരിച്ചത്