താൾ:Shakunthala (Poorva bhagam) 1947.pdf/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മരീചിമാമുനി പദമണത്ത നാൾ തുടർന്നു മേനകാ ത്മജ വിചാരിച്ചാൾ:

വരിച്ചതില്ലല്ലോ മരണവുമെന്നെ- ദ്ധരയ്ക്കു ഭാരമായ് ഭവിച്ചുമീവിധം;

വരൻ വെടിയുകിൽ മരണം മെച്ചമി- ത്തരുണികൾക്കു ഞാ- നവമാനിതയും!

നരൻ കൃതഘ്നനാ,- ണതിലുമീശത പരം നികൃഷ്ടമെ- ന്നനുഭവം വന്നു.

മറവിയിൽ പുമാൻ മറയ്ക്കുന്ന ചിത്രം സ്മരണയിൽ നാരി

പുതുക്കുവതത്രെ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shakunthala_(Poorva_bhagam)_1947.pdf/36&oldid=206939" എന്ന താളിൽനിന്ന് ശേഖരിച്ചത്