ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ശക്കുന്തള
ഓർക്കാനുമുറയ്ക്കാനു - മാളല്ലാതുഴലവെ ത്താഴെത്താൻ പതിച്ചതും തറ പററീടുംമുമ്പെ
വാത്സല്യമസൃണമാം സ്പർശമൊന്നവിവേക മാത്സർയ്യം കലരാതെ തന്നിലാപതിയോളം
സർവ്വമുൽകണ്ഠാദൈന്യ- കൗതുകങ്ങളോടോർക്കു- മവ്വണ്ണം നിമിഷങ്ങ
ളൊന്നൊന്നായ് മറഞ്ഞു പോയ്.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.