ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൯൨
സീതാസ്വയംബരം
- സൎവ്വാദവദ്യ! മുനിജനചിത്തൈകവേദ്യ!
- സൎവ്വാമരപീഡാകരനാകുന്നൊരുമാരീചനെ-
- യാരാൽജയിച്ചുമഘത്തെരക്ഷിച്ചൊരു കാരുണ്യ ::[മൂൎത്തേകനിഞ്ഞീടേണം]
- കല്ലായിവാഴുമഹല്യതനി-
- ക്കുല്ലാസേനസുഖമ്നൽകിയോനേ
- ഫുല്ലാരവിന്ദമനോഹരപാദാരവിന്ദ!
- ചൊല്ലാൻപണിയോൎക്കും പൊഴുതാൎക്കുംതവമാ[ഹാത്മ്യമി-
- തെങ്ങിനെവൎണ്ണിപ്പൂദാശരഥേ!വിശ്വപാലക![പാലയപത്മനാഭ!
- ത്രയ്യംബകംവില്ലുഖണ്ഡിച്ചുടൻ
- മയ്യൽമിഴിയാളാംസീതതന്നെ
- മായാവിഹീനംനൃപജനസാദ്ധ്വസഹീനം[രു
- ചേരുംപടിപാണിഗ്രഹമാരാലിഹചെയ്തുള്ളൊ
- ശ്രീരാമ!വിശ്വാഭിരാമ!രിപുകുലഭീമ!സദാപരി
- [പാഹിവിഭോ!
- ശങ്കരപങ്കജയോനികൾക്കും
- നിൻകൃപയാണോൎക്കിലാലംബനം
- പങ്കസമൂഹംരഘുവര! നിയസന്ദേഹം
- വല്ലായ്മകൾതീരുംപടിതീൎത്തീടുകപത്മേക്ഷണ!
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vibitha vijay എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |