ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഓടേടൻതുള്ളൽ ൮൭
നത്യന്തോത്സുകരായിടകൂടി
അത്യുന്നതമണിവിഷ്ഠരതതിയിൽ
ചിത്തരസേനനിരക്കെയിരുന്നു
ആരാൽദശരഥജനകന്മാരുടെ
പാരമ്പര്യക്രമവുംഗോത്രവു--
മാദരവോടുമുപാദ്ധ്യായന്മാ--
രാദിമുതൽക്കുനിനച്ചുവിശേഷാൽ
രാമൻഭരതൻലക്ഷ്മണശത്രു--
ഘ്നന്മാരിവരുടെജാതകമെല്ലാം
ഓർത്തഥസീതയെരാമനുമാശ്രുത--
കീർത്തിയെഭരതനുമൂർമ്മിളതന്നെ
ലക്ഷ്മണനുംമാണ്ഡവിയെശ്ശത്രുവി
പക്ഷൻശത്രു ഘ്നനുമങ്ങേകാൻ
ഉത്രംനക്ഷത്രത്തിൻനാലാ--
മത്തെപ്പാദംവശ്ചികലഗ്നം
അത്യംത്തമമാകുന്നമുഹ്രുർത്തം
പ്രത്യേകിച്ചുമുനീന്ദ്രർവിധിച്ചു
ചിത്രമതായിവിതാനിച്ചവിടെ
പുത്തൻമണ്ഡപമൊന്നു ചമച്ചു
ദീപംനിറപറയെന്നിവവെച്ചഥ
ദീപിച്ചീടുംമാലകൾകൂക്കി
വേദിചമച്ചുമഹത്തരമാംപടി
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
| ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
| സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
| (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |
