ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ഓട്ടൻതുള്ളൽ ൮൩
മാനംവിട്ടുനിരന്നുതുടങ്ങീ
മന്ത്രിസമൂഹംപലകാർയ്യങ്ങളെ
മന്ത്രിച്ചങ്ങുനടന്നുതുടങ്ങീ
ദശരഥഭ്രപനുയാനാചെയവാൻ
ദശശതസൂർയ്യപ്രഭതേടുന്നൊരു
വിശദമഹാരഥമവിടെസ്സുതൻ
ഭശമണിയിച്ചുനിതാന്തമൊരുങ്ങീ.
സപദിനൃപപുംഗവൻസറ്റാനാശനാദിയും
വിപുലതരകീർത്തിമാൻചെയ്തുസന്തുഷ്ടനായ്
ഗുരുവരനതാകുാവസിഷ്ടനോടുംതദാ
സരസമുനിമുഖിരോടുംചേർന്നുപുണ്യവാൻ
ഭരതനഥശത്രുഘ്നനെന്നതൻപുത്രരാം
ഭരണനിപുണന്മാരുമൊത്തുകൊണ്ടാസ്ഥയാ
മനമതിലതീവമോദത്തൊടംസത്വരം
കനകമയമാംതേരിലമ്പൊടേറിടിനാൻ
കുടതഴകളുംനല്ലൊരാലവട്ടങ്ങളും
വടിവിൽവിലസീടുന്നവെൺചാമരങ്ങളും
പരിചൊടിളകുംകൊടിക്കുറയുംഭംഗിയിൽ
തരമൊടുപിടിപ്പിച്ചവിശൈകവീർയ്യവാൻ
പടുപടഹഡിണ്ഡിമംമദ്ദളംത്സർജധരം
പടുതരരവംചേർന്നഭേരിയുംസാദരം
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vadaseri എന്ന ഉപയോക്താവിനായിരിക്കും. | |||||
| ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
| സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
| (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |
