താൾ:Seetha Swayamvaran (Ottan thullal) 1907.pdf/83

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സീതാസ്വയംബരം


   പടിവിൽജനങ്ങളുണ൪ന്നുതുടങ്ങീ
   അമ്പലമതിൽനിന്നവിടെശ്ശംഖി-
   ന്നമ്പേമംധ്വനികേട്ടുതുടങ്ങീ
   തരുണാരുചികൊണ്ടുദിഗന്തം
   തരസാപാടലമായിവിളങ്ങീ
   മഹനീയപ്രഭവിലസുാവണ്ണം
   മിഹിരനുമമ്പൊടുദിച്ചവിളങ്ങീ
   പൃഥിവീപതിവരശയനഗൃഹാന്തേ
   സ്തുതിപാഠാദികൾകേട്ടുതുടങ്ങീ
   മതിതെളിയുംപടിപങക്കിസൃന്ദന-
   നതിമോദത്തൊടുണർന്നുതുടങ്ങീ
   യാത്രയെക്കല്ലാംതെയ്യാറായി
   തത്രജനങ്ങൾനിറഞ്ഞുതുടങ്ങീ
   ഭംഗിയൊടങ്ങുവസിഷുമഹാമുനി
   തുംഗോത്സാഹമണഞ്ഞുതുടങ്ങീ
   കൊട്ടുംവെടിയുംകേട്ടുതുടങ്ങീ
   തുഷ്ടിജനത്തിനുവാച്ചുതുടങ്ങീ
   വിപ്രന്മാരുാക്ഷത്രിയവൈശ്യ-
   ശശുദ്രദികളുാവന്നുതുടങ്ങീ
   പട്ടാളങ്ങൾകുതുഹലസഹിതം\
   പെട്ടന്നവിടെനിറഞ്ഞുതുടങ്ങീ
   ആനകൾതേർകുതിരപ്പടയെന്നിവ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vadaseri എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Seetha_Swayamvaran_(Ottan_thullal)_1907.pdf/83&oldid=170187" എന്ന താളിൽനിന്ന് ശേഖരിച്ചത്