താൾ:Seetha Swayamvaran (Ottan thullal) 1907.pdf/85

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൮൴ സീതാസ്വയംബരം


൮൪ സീതാസ്വയംബരം

പടുതയോടടിപ്പിച്ചുവേണുവീണാദിയും കുഴലുമഥകാഹളാശാഖങ്ങളെന്നിവ അഴകൊടുവിളിപ്പിച്ചുവന്ദിവൃന്ദംമുദാ വഴിയൊടുപുകത്തഴിടുാവാനവേന്ദ്രോപമൻ വെടിവടവിൽവെപ്പിച്ചവിദ്രുതംസേനയോ- ത്തുടനെമിഥിലാപുരത്തിന്നുതുഷ്ടാശയൻ തെളിവൊടുപുറപ്പെട്ടചുറമംനിരന്നൊരാ- ത്തെളിവകലരുമന്ത്രിമാരൊടുംവിദ്രുതാ രഥതുരഗദന്താവളോഷ്ട്രങ്ങൾഗർദ്ദഭാ- വലികൾമിനുസപ്പെട്ടമേനാവുഡോലികൾ ചിലവലിയമഞ്ചലെന്നിത്യാദിയിൽതദാ നലമൊടുകരേറിയോർപിൻഗമിച്ചീടിനാർ വിരവിലണിയായ്നിരന്നുള്ളപട്ടാളമ- ങ്ങിരുപുറവുമാഹന്തതിങ്ങിഘോഷത്തൊടും തുരഗഖുരശബ്ദവുംതേരുരുൾനാദവും കരികളുടെശൃാഖലാരാവവുംമേദുരം മണികളുടെനാദവുംസൈന്യഘോഷങ്ങളും ഗുണമധികമേറിടുംവാദ്യഘോഷങ്ങളും ശിവശിവവളർന്നുദിക്കെങ്ങുംമുഴങ്ങുമാ- റവനിപതിതൻയാത്രയത്യന്തമോഹനം ഗിരികൾനദികാനനാതോടുംപുഴകളും പരിചൊടുകടന്നുരാജ്യങ്ങളുംസത്വരം

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vadaseri എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Seetha_Swayamvaran_(Ottan_thullal)_1907.pdf/85&oldid=170189" എന്ന താളിൽനിന്ന് ശേഖരിച്ചത്