ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
സീതാസ്വയംബരം
൮൦
നിജകണവവിരഹമതുപാ൪ത്തുകോകങ്ങളെ ശോകാകുലങ്ങളാക്കുന്നദോഷാകരൻ മനതളിരിനധികഭയമേകുംതമഃപുഞ്ജ- മാനന്ദമോടശിക്കുന്നപുണ്യാശയൻ രജനിനൃപപതിയുടെസിതാതപവാരണം പോലേതെളിഞ്ഞങ്ങുദിച്ചയർന്നീടിനാൻ ജനനയനതതിയിലമൃതംചൊരിഞ്ഞീടുന്നൊ- രാനന്ദസിന്ധുവെക്കണ്ടുതോഷാന്വിതം ജനനിവഹപതിയുടെയശാസനാമന്ത്രിമാർ ചൊന്നവണ്ണംവേണ്ടതൊക്കയുംരാത്രിയിൽ കനിവിനൊടുനിഖിലരുമയോദ്ധ്യാധിവാസി ആനന്ദമോടങ്ങൊരുക്കിസസത്വരം [കൾ ദിനപതിയുമഴകിനൊടുദിക്കുന്നതുംപാർത്തു\ ദീനതയെനേ്യവസിച്ചുകുതുഹലാൽ നിശയുമഥപരിചൊടുകഴിഞ്ഞതങ്ങൊട്ടുമ- ങ്ങാശയംതന്നിലറിഞ്ഞില്ലഹോജനം.
അന്നേരത്തങ്ങുദയമാധര- മൊന്നുചുവന്നുചമഞ്ഞുതുടങ്ങീ മന്ദിക്കാതഥപൂങ്കോഴികളും മന്ദംകുകീടുന്നമുഴങ്ങീ പക്ഷിസമൂഹംശിക്ഷയിലാരാ-
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vadaseri എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |