താൾ:Seetha Swayamvaran (Ottan thullal) 1907.pdf/80

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഓട്ടൻതുള്ളൽ

കിളിമൊഴികൾതെളിവിനൊടുമേൽക്കഴുകിക്കൊണ്ടു]
കേളിസൌധങ്ങളിൽകെറിയത്യാാദരം
അതിരുചിരവസനഗണമമ്പോടുടുത്തുടൻകേശവുംധൂ-
പിച്ചണിഞ്ഞുവിഭുഷണംകണവരുടെഗതിയുമഥനോകകി-
നോക്കികൊണ്ടുവാണുതുടങ്ങിഗവാക്ഷജാലങ്ങളിൽജന-
തതിയുമവിടവിടെയങ്ങൊതുങ്ങീവ്യാജഹീനംപ്രകാശി-
ച്ചുനക്ഷത്രവൃന്ദവുംനിഖിലജനനയനഗതിമങ്ങുന്നമാറി-
രുട്ടാടാകലോകങ്ങളിൽതിങ്ങീഭയങ്കരംലളിതതരരുചിസ-
പദികാളുന്നദീപങ്ങൾകാളിത്തുടങ്ങീഗൃഹങ്ങളിൽസത്വരം
അതുപൊഴുതിലതിധവളനായക്കിഴക്കേറ്റവും
ചേതോവിമോഹനൻരാകാനിശാകരൻ
കുമുദനിരവിരവൊടുവിടൎത്തും യുവാക്കൾക്കു
കാമസന്താപംവളർത്തും മനോഹരൻ
മനസിബതകമനിമണിമാർക്കുവർദ്ധിച്ചൊരാ-
മാനം കുറയ്ക്കുംകരംപരത്തുന്നവൻ
തെളിവിനൊടുദിശിവിശദചന്ദ്രികാജാലങ്ങൾ
ചാലെവളർത്തിധാവള്യമേകുന്നവൻ
കരകളിരുപുറവുമഥതള്ളിയോളങ്ങളാൽ
വാരാന്നിധിയെവളർത്തുാസുധാകരൻഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vadaseri എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Seetha_Swayamvaran_(Ottan_thullal)_1907.pdf/80&oldid=170184" എന്ന താളിൽനിന്ന് ശേഖരിച്ചത്