താൾ:Seetha Swayamvaran (Ottan thullal) 1907.pdf/79

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സീതാസ്വയംബരം

      വിവിധഗജാശ്വരഥങ്ങളുമെന്നല്ല നവധിവാദ്യങ്ങളൊടും 
      പോവാനനിശമൊരുങ്ങിപ്പാത്തീടേണം ഇനിവേണ്ടുന്നവ-
                സകലവുമിവിടെക്കനിവോടൊരുക്കിവസിക്കഭവാനും
                    ഭൂമണവാളനുമേവമുരച്ചുടനാമോദത്തൊടുസന്ധ്യാവന്ദന-
                    മാശുകരിപ്പാൻപരിവാരത്തൊടുഭാസുരഭാവൻപുനരെഴുന്നുള്ളി.
              അതുസമയമഖിലജഗദീശ്വരൻഭാസകരൻ ആതങ്കഹാരിലോകാന്ധകാരാപഹൻ
              ആതങ്കഹാരിലോകാന്ധകാരാപഹൻഅതുലതരസുഷമയൊടുപശ്വിമാംഭോധിയിൽ
              ചേതോവിമോഹനൻചെന്നുമുങ്ങീടിനാൻകനകരുതൽപ്രഭാപുഞ്ജങ്ങളൂനഹീനം
              കകൂപ്ചക്രവാളങ്ങളിൽതദനുഭശമരുണരുചിചേത്തുവൃക്ഷാദിയുംമോദമോടങ്ങു
              ശോഭിച്ചമനോഹരംജലജതതിസപദിബതനിദ്രയെപ്രാപിച്ചുരോലംബജാലങ്ങൾകേ-
              ണിതപ്പോൾശുചാകിളികൾനിജനിലയനവുമോർത്തുകുകിക്കൊണ്ടുകേളിയുംവിട്ടു-
              വൃക്ഷങ്ങളേറീടിനാർ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vadaseri എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Seetha_Swayamvaran_(Ottan_thullal)_1907.pdf/79&oldid=170182" എന്ന താളിൽനിന്ന് ശേഖരിച്ചത്