താൾ:Seetha Swayamvaran (Ottan thullal) 1907.pdf/82

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


            ഓട്ടൻതുള്ളൽ

ലക്ഷണമങ്ങുകരഞ്ഞുതുടങ്ങി- മന്ദംമന്ദംശുദ്ധസമീരൻനന്ദ്യാ- വീയൽതുടങ്ങിസുഖേനവിപ്ര- ർകുളിച്ചുംജപഹോമാദികളൾ- പ്രേമത്തൊടുചെയുതുടങ്ങി.- കമനികൾതന്നധരോഷുങ്ങളെയഥക- മിതാക്കന്മാർവിട്ടുതുടങ്ങിവങ്കൊക- കളെച്ചേർത്തുപുണർന്നവർശങ്കയൊ- ടുംഭവനങ്ങളെവേർപെട്ടങ്ങുംപുനരു- ടനിങ്ങുംനോക്കിപ്പങ്ങിയൊതുങ്ങിപ്പോ- ക്കുതുടങ്ങികണവന്മാരെത്തെണ്ടിനടക്കും- പ്രണയിനിമാർചിലർപോകുന്നതുകണ്ടതി- മോദാൽചിലവികൃതികൾപിമ്പെപതിയായ്- കുടിയിളിച്ചതുടങ്ങീകാക്കകളപ്പോൾഘനതര- മായികുക്കിക്കൊണ്ടുപറന്നുതുടങ്ങീഉഡുപതി- പശ്വിമവാരിധിനടുവേപടുതയൊടണവാൻചാ- ഞ്ഞുതുടങ്ങീഇരുളുകൾപോയിവെളിച്ചപ്പെട്ടഥത-രസാകുണ്ണുകൾകണ്ടുതുടങ്ങീഉഡുണികരങ്ങൾമറഞ്ഞുതുടങ്ങീ

                                    11*

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vadaseri എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Seetha_Swayamvaran_(Ottan_thullal)_1907.pdf/82&oldid=170186" എന്ന താളിൽനിന്ന് ശേഖരിച്ചത്