ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഓട്ടൻതുള്ളൽ ൬൯
ജ്വലിക്കുന്നവിധംനന്നായ്ലസിക്കുംകസ്തൂരി [പ്പൊട്ട-- ങ്ങിളയ്ക്കാത്തകാന്തികാളികളിക്കുംപടിക്കുചേർത്തു മിഴിയിൽ കാമികൾമനമഴിയുമഞ്ജനംചേർത്തു വഴിപോല്വിളങ്ങും ചില്ലിയഴകിൽമെല്ലന്നിള [ക്കി വിളങ്ങുംകണ്ഡലകാന്തിതിളങ്ങുംകവിളുംപാര-- മിളകുന്നനാസാമണിരുചിയുമെത്രമനോജ്ഞം കഴുത്തിൽ താലിമാലകൽകുഴക്കില്ലാതണിഞ്ഞവ [ൾ
കൊഴുത്തസൌന്ദര്യസാരംമുഴുത്തപോർമുൂലകളെ മറച്ചുകങ്കണാദികൾനിരച്ചുകൈകളിൽചേർത്തു മിനുത്തപട്ടുകൾഞെറിഞ്ഞുടുത്തുമേഖലപൂണ്ടു നടയങ്ങഭ്യസിപ്പാനായവടിവിൽരണ്ടുഹംസങ്ങ-- ളടിയിൽകേണുകൊണ്ടേറ്റംപിടയുംമട്ടിലുച്ച [ത്തിൽ കരയുംനൂപുരംകാലിൽവിരവോടണിഞ്ഞുപാര-- മരിമയോടൊരുമൂടുംപുടവയാൽമൂടിക്കൊണ്ട് പെരികെഭംഗിയാംവണ്ണംനിരയായ്മിവിളക്കു ശരിയായ്പെഷ്ടമംഗല്യംപരിതോഷമോടെടുത്തു
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |