ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൭0 സീതാസ്വയംബരം
സരസംവായ്ക്കിലയിടുംതരുണികൾചുറ്റുമായി നെടുതായ്പൊൻകെട്ടി യുള്ളവടികളേന്തിയകാവൽ പ്പടയാളിവർഗ്ഗംമുമ്പിൽവടിവിൽവഴികാണിച്ചു നടയിൽപാടിയാടുന്നമടവാർമണികളോടും പടഹാദിവാദ്യങ്ങയെ കടുതാകംഘോഷത്തോടും ഇടകൂടിലജ്ജാഭാരമിടയുംമുഖവുംതാഴ്ത്തി [സീതാ വടിവിൽകാമന്റജയക്കൊടിപോൽ വിളങ്ങും അടുത്തനേരത്തുഘോഷംമുഴുത്തുജനങ്ങൾതിക്കി-- യടുത്തുരക്ഷികൾചെന്നുതടുത്തുനിർത്തുംതിരക്കും മുവുത്തുസാമർത്ഥ്യമുള്ളോരിടയ്ക്കു ചാടിക്കടന്നു [ണ്ണം പിഴയ്ക്കാതെനോക്കിനിന്നുപെരുത്തുഘോഷമിവ വരണമാലയുംപൂണ്ടുതരുണാർക്കകാന്തിയോചെ ഹരിണാക്ഷിമണിസീതാവരണം ചെയുന്നതിനായി അടുത്തുശ്രീരാമന്മുമ്പിൽമുവുത്തലജ്ജയോടേറ്റം കടുത്ത കണ്മുനകളാൽതരത്തിലൊന്നുവീക്ഷിച്ചു കളർത്തപൂമേനിയോടുമെടുത്തുപങ്കജാക്ഷന്റെ കഴുത്തിൽമാലയുംവെച്ചുചെറുത്തേൻമൊഴിയാൾ [ മന്ദം സുരന്മാർപൂഷ്പങ്ങൾവാരിച്ചൊരിഞ്ഞുസുരസ്രീവൃ നിരന്നുപാട്ടുകൾപാടിവരന്മാരൊത്തുടനാടി[ ന്ദം ജയിക്കജയിക്കയെന്നങ്ങുറക്കെപ്പറയുംവാക്കും മയക്കംകൂടാത്തൊരർപ്പുംമുറയ്ക്കുവായ്ക്കിലക്കുക്കും
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |