ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഓട്ടൻതുള്ളൽ ൫൯
മേറ്റംസന്തോഷേനപൂകഴ്ത്തി--
ത്തുഷ്ട്യാപതിയെയണഞ്ഞുജാവേന
തൽക്ഷണമവരവിടുന്നുതിരിച്ചു
സാക്ഷാൽജനകൻവാഴുംമിഥില--
യ്ക്കക്ഷീണപ്രഭതേടീടുന്നവ--
രക്ഷണമങ്ങുഗമിച്ചുരസേന
ഗോപുരസീമനിചെന്നൊരുനേരം
ഗോപുരപാലകർചെന്നറിയിച്ച
ഭൂപൻജനകൻമന്ത്രികളോടും
താപവിഹീനംചെന്നെതിരേറ്റ
കശികാത്മജനാംമുനിയൊടുകൂടെ--
ശ്ശശിമുഖനാകിയരാമൻതന്നെ--
കനിവൊടുപൂജിച്ചുന്നതമാകിയ
മണിപീഠങ്ങളിലമ്പൊടിരുത്തി
കനിവൊടുചോദിച്ചിതുവൃത്താന്തം.
മോഹനം -- മുറിയടന്ത.
(പല്ലവി)
കാരുണ്യസാഗര! ധീമൻ!മുനി--
വർയ്യ!നമോസഉമഹാത്മൻ
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
| ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
| സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
| (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |
