ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
- തിക്കിത്തള്ളിയടുക്കുന്നവരുടെ
- കൂക്കും വിളിയും പോലീസ്സുകളും
- പാക്കിൽശിവശിവയെന്നല്ലാതൊരു
- വാക്കുരിയാടാനില്ലനിനച്ചാൽ
- പടുത്വമേറും നൃപന്റെ കടുത്തകല്പനയ്ക്കൊത്തു
- നടക്കുന്നജനം പെട്ടന്നടുത്തുവിളിച്ചുമെല്ലെ
- കടുത്തമോദമോടുടനെടുത്തു പൊന്നിൻ കിണ്ണ[ത്തിൽ
- കൊടുത്തകാച്ചിഗുണമുൾപ്പെടുത്തൊരെണ്ണയും [തേച്ചു
- കുളിച്ചുവിപ്രന്മാർമൂക്കുപിടിച്ചുജപിച്ചുപാരം
- തിളച്ചമോദമോടേറ്റം പുളച്ചുമീ ഘ്രമണഞ്ഞു
- നിരക്കെനന്നായി വെച്ചൊതലയ്ക്കൽ ചെന്നു നിര[ക്കെ
- തിരക്കിതിക്കിനിതാന്തമിരിക്കുന്നോരന്തണക്കായ്
- തണുക്കും കളഭം മേനിതണുക്കും മട്ടുപൂശുവാ-
- നിണക്കമേറുന്നൊരപാരംവണക്കടത്തൊടെകൊ[ടുത്തു
- എടുത്തുനാരങ്ങമാങ്ങതുടുത്തപുളിഞ്ചിക്കറി
- മടുക്കും മട്ടുവിളമ്പിക്കൊടുത്താരിഞ്ചിത്തയിരും
- പെരുത്തുനെല്ലിക്കാക്കറിപരിപ്പുപച്ചടിസാമ്പാ
- കരുത്തേറും കൂട്ടുകറിയിലയ്ക്കിലൊക്കെവിളമ്പി[ർ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vibitha vijay എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |