ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൨൮ സീതാസ്വയംബരം
സത്വരമങ്ങെഴുനള്ളിമഹീന്ദ്രനു-
മത്തലുമൊട്ടുശമിച്ചുമനസ്സിൽ
അത്യുത്തമനാംനാരദനമാമുനി
ചിത്തരസത്തൊടുകല്പിച്ചതുപോ-
ലത്തലകന്നഥയജ്ഞാചെയ്പതി-
നോർത്തുശതാനന്ദഹ്വയനാകിയ
പൃത്ഥീവരഗുരുവോടുംവേണ്ടവി-
ധത്തിൽതന്നുടെമന്ത്രികളോടും
ഒത്തുടനാലോചിച്ചുമുനീശ്വര-
സത്തമരെപ്പരിചോടുവരുത്താ-
നുത്തമരാകിയദൂതന്മാർക്കഥ
പേർത്തുംകല്പനയങ്ങുകൊടുത്തു
മർത്ത്യേശ്വരനുടെശാസനകേട്ടവ-
ഭൃത്യുക്കുകളാംതാപസവരമെ
പ്രത്യേകംസുഖമോടറിയിച്ചതി-
ചിത്തകുതുഹലമോടുവരുത്തി
വേദവ്യാസൻകാശ്യപപൌല-
സ്ത്യാദിയഗസ്ത്യൻഗർഗ്ഗൻചമസൻ
വേദജ്ഞോത്തമരായസുതീക്ഷ്ണഭ-
രദ്വാജന്മാർമററുമനേകം
ജടയുംവലക്കലരെന്നല്ലഥജപ-
പടവുംവെള്ളത്താടികമണ്ഡലു
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |